ക​രി​യ​ർ ഗൈ​ഡ​ൻ​സ് സെ​മി​നാ​റു​ക​ൾ
Friday, January 24, 2020 10:50 PM IST
ആ​ല​പ്പു​ഴ: ക​രി​യ​ർ ഗു​രു​വാ​യ ഡോ. ​പി.​ആ​ർ. വെ​ങ്കി​ട്ട​രാ​മ​ൻ ന​യി​ക്കു​ന്ന ക​രി​യ​ർ ഗൈ​ഡ​ൻ​സ് സെ​മി​നാ​റു​ക​ൾ 28 ന് ​എ​ഴു​പു​ന്ന സെ​ന്‍റ് റാ​ഫേ​ൽ​സ് എ​ച്ച്എ​സ്എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ലും 29 ന് ​എ​ട​ത്വാ​യി​ലും രാ​വി​ലെ 10.30 നു ​ന​ട​ത്തു​ന്നു. എ​ഴു​പു​ന്ന, അ​രൂ​ർ, കോ​ടം​തു​രു​ത്ത് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പു​ന്ന​പ്ര കാ​ർ​മ​ൽ കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് എ​ഴു​പു​ന്ന​യി​ൽ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
എ​ഴു​പു​ന്ന പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്യാ​മ​ള​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന സ​മ്മേ​ള​നം അ​ഡ്വ. ഷാ​നി​മോ​ൾ ഉ​സ്മാ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​രൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​ത്ന​മ്മ, കോ​ടം​തു​രു​ത്ത് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൂ​സ​ൻ സെ​ബാ​സ്റ്റ്യ​ൻ, സെ​ന്‍റ് റാ​ഫേ​ൽ​സ് എ​ച്ച്എ​സ്എ​സ് മാ​നേ​ജ​ർ ഫാ. ​ജ​സ്റ്റി​ൻ കൈ​പ്രം​പാ​ട​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഭ​ര​ണ​സാ​ര​ഥി​ക​ൾ, സെ​ന്‍റ് റാ​ഫേ​ൽ​സ് എ​ച്ച്എ​സ് പ്രി​ൻ​സി​പ്പ​ൽ ടി.​എ. ഷൈ​നി​മോ​ൾ, കാ​ർ​മ​ൽ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​പോ​ൾ കെ. ​മാ​ത്യു എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ക്കും.
എ​ട​ത്വ​യി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് കു​രു​വി​ള ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​നി ഈ​പ്പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ജെ​യി​ൻ​മാ​ത്യു, കാ​ർ​മ​ൽ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​പോ​ൾ കെ. ​മാ​ത്യു എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​രും. ര​ണ്ടി​ട​ത്തും കോ​ള​ജ് ഡ​യ​റ​ക്ട​ർ ഫാ. ​ജ​സ്റ്റി​ൻ ആ​ലു​ക്ക​ൽ സി​എം​ഐ സ്വാ​ഗ​ത​വും കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​വി. ജോ​ർ​ജ് ന​ന്ദി​യും പ​റ​യും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ന്ന​പ്ര കാ​ർ​മ​ൽ കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് ബേ​സി​ക് സ​യ​ൻ​സ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി, കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​വി. ജോ​ർ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.