ഐ​ക്യ​ക​ർ​ഷ​ക സം​ഘം ജി​ല്ല സ​മ്മേ​ള​നം
Thursday, February 20, 2020 10:29 PM IST
മാ​ന്നാ​ർ: ഐ​ക്യ​ക​ർ​ഷ​ക സം​ഘം ജി​ല്ലാ സ​മ്മേ​ള​നം 23ന് ​എ​ട​ത്വാ​യി​ൽ ന​ട​ക്കും. മാ​ർ​ച്ച് 21, 22 തീ​യ​തി​ക​ളി​ൽ ആ​ല​പ്പു​ഴ​യി​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യാ​ണ് ജി​ല്ലാ സ​മ്മേ​ള​നം ന​ട​ക്കു​ന്ന​ത്.

എ​ട​ത്വാ ത​രം​ഗി​ണി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ രാ​വി​ലെ 10ന് ​ആ​ർ​എ​സ്പി സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യേ​റ്റ് അം​ഗം ബി.​രാ​ജ​ശേ​ഖ​ര​ൻ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ത്തു​ക്കു​ട്ടി കു​ഞ്ചാ​ക്കോ അ​ധ്യ​ക്ഷ​നാ​യി​രി​ക്കും.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ക​ലാ​ല​യം രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് എ​സ്.​എ​സ്. ജോ​ളി ക​ർ​ഷ​ക​രെ ആ​ദ​രി​ക്കു​ക​യും ചെ​യ്യും. കാ​ർ​ഷി​ക പ്ര​തി​സ​ന്ധി​ക​ളും പ​രി​ഹാ​ര​മാ​ർ​ഗ​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​ൽ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ​ൻ. നെ​ടു​വേ​ലി ക്ലാ​സ് എ​ടു​ക്കും. സ​ണ്ണി​ക്കു​ട്ടി ഏ​ബ്ര​ഹാം, ഡി.​രാ​ജ​ഗോ​പാ​ൽ, അ​മ്മി​ണി വ​ർ​ഗീ​സ്, സു​ബ്ര​മ​ഹ്ണ്യ​ൻ, രാ​ജു തെ​ന്ന​ടി, പ്ര​കാ​ശ്, വി.​കെ. ഗം​ഗാ​ധ​ര​ൻ, ഗ​ണേ​ശ് മാ​ത്യു, റെ​ജി മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.