ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണമെന്ന്
Friday, March 27, 2020 10:23 PM IST
ആ​ല​പ്പു​ഴ: കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന 50 ല​ക്ഷ​ത്തി​ന്‍റെ ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ​യി​ൽ അ​വ​ശ്യ സേ​വ​ന വി​ഭാ​ഗ​ത്തി​ലു​ൾ​പ്പെ​ടു​ത്തി പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യാ​പാ​രി​ക​ൾ, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രെ​ക്കൂ​ടി ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു അ​പ്സ​ര.
കോ​വി ഡ്-19 ​സ​മ​യ​ത്ത് സ്വ​ന്തം ജീ​വ​ൻ പ​ണ​യ​പ്പെ​ടു​ത്തി​യാ​ണ് വ്യാ​പാ​രി​ക​ളും തൊ​ഴി​ലാ​ളി​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. അ​വ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പു വ​രു​ത്തു​വാ​നു​ള്ള ബാ​ധ്യ​ത സ​ർ​ക്കാ​രു​ക​ൾ​ക്കു​ണ്ട്.
വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് സാ​ധ​ന​ങ്ങ​ൾ കൊ​ണ്ടു​വ​രു​ന്ന ലോ​റി​ക​ളും മ​റ്റും അ​മി​ത വാ​ട​ക​യാ​ണ് ഈ​ടാ​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. ഈ ​വാ​ട​ക കൊ​ടു​ത്ത് കൂ​ടി​യ വി​ല​യ്ക്കു സാ​ധ​ന​ങ്ങ​ൾ എ​ടു​ക്കു​ന്ന വ്യാ​പാ​രി​ക്ക് സ​ർ​ക്കാ​ർ പ​റ​യു​ന്ന വി​ല​യ്ക്ക് കൊ​ടു​ക്കു​വാ​ൻ സാ​ധി​ക്കു​ന്നി​ല്ല. സ​ർ​ക്കാ​ർ ഈ ​വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് പ​രി​ഹാ​രം ഉ​ണ്ടാ​ക്ക​ണം. മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്കു ക​ട​യി​ൽ പോ​കാ​നും വ​രാ​നും സാ​ധ​ന​ങ്ങ​ൾ എ​ടു​ക്കു​ന്ന​തി​നും സ​ർ​ക്കാ​ർ പാ​സ്‌ ന​ൽ​ക​ണം.
ക​ട​ക​ളി​ൽ അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ​ക്ക് ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന ക്ഷാ​മം പ​രി​ഹ​രി​ക്കു​നു​ള്ള ന​ട​പ​ടി​യും അ​ന്യ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും തി​രി​ച്ചും ച​ര​ക്ക് വാ​ഹ​ന​ങ്ങ​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ പി​ൻ​വ​ലി​ക്കു​ക​യോ റെ​യി​ൽ മാ​ർ​ഗം സാ​ധ​ന​ങ്ങ​ൾ എ​ത്തി​ച്ചു ത​രു​ന്ന​തി​നു​ള്ള ന​ട​പ​ടി​കളോ സ​ർ​ക്കാ​രു​ക​ളു​ടെ ഭാ​ഗ​ത്തുനി​ന്ന് അ​ടി​യ​ന്ത​ര​മാ​യി ഉ​ണ്ടാ​വ​ണ​മെ​ന്ന് രാ​ജു അ​പ്സ​ര ആ​വ​ശ്യ​പ്പെ​ട്ടു.