സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ളു​ടെ ന​റു​ക്കെ​ടു​പ്പ്
Wednesday, September 30, 2020 10:52 PM IST
ആ​ല​പ്പു​ഴ: ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ളു​ടെ ന​റു​ക്കെ​ടു​പ്പ് ക​ള​ക്ട​റേ​റ്റി​ൽ തു​ട​രു​ന്നു. ഇ​ന്നു ന​ട​ന്ന പ​ഞ്ചാ​യ​ത്തു​ക​ളു​ടെ വി​വ​രം ചു​വ​ടെ.

കാ​വാ​ലം: സെ​ന്‍റ് ത്രേ​സ്യാ​സ് എ​ൽ​പി​എ​സ്(01), പ​റ​യ​ന​ടി(05), അം​ബേ​ദ്ക്ക​ർ(07), കാ​വാ​ലം(08), കൊ​ച്ചു​കാ​വാ​ലം(09), വ​ട​ക്ക​ൻ വെ​ളി​യ​നാ​ട്(10), മം​ഗ​ലം(13) എ​ന്നി​വ സ്ത്രീ​സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ളാ​ണ്. ത​ട്ടാ​ശേ​രി (11) പ​ട്ടി​ക​ജാ​തി സം​വ​ര​ണ മ​ണ്ഡ​ല​മാ​ണ്.

ത​ല​വ​ടി: ക​ള​ങ്ങ​ര(01), കാ​രി​ക്കു​ഴി(02), ന​ടു​വി​ലേ​മു​റി(04), നാ​ര​ക​ത്ര​മു​ട്ട്(06), മാ​ണ​ത്താ​റ(08), ച​ക്കു​ളം(09), ത​ല​വ​ടി (11), ചൂ​ട്ടു​മാ​ലി (12) എ​ന്നി​വ സ്ത്രീ ​സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ളാ​ണ്. നീ​രേ​റ്റു​പു​റം(07) പ​ട്ടി​ക​ജാ​തി സം​വ​ര​ണ മ​ണ്ഡ​ല​മാ​ണ്.

പു​ളി​ങ്കു​ന്ന്: വേ​ണാ​ട്ടു​കാ​ട്(01), കോ​ള​ജ്(02), ക​ണ്ണാ​ടി(03), അ​ന്പ​നാ​പ്പ​ള്ളി (06), കാ​ള​ക​ണ്ടം (10), കാ​യ​ൽ​പ്പു​റം(12), മ​ങ്കൊ​ന്പ് സ്റ്റാ​ച്യു(15), ച​തു​ർ​ഥ്യാകരി(16) എ​ന്നി​വ സ്ത്രീ​സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ളാ​ണ്. കി​ഴ​ക്കേ​ത്ത​ല​യ്ക്ക​ൽ(07)​പ​ട്ടി​ക​ജാ​തി സം​വ​ര​ണ മ​ണ്ഡ​ല​മാ​ണ്.

ച​ന്പ​ക്കു​ളം: ചി​റ​യ്ക്കു​പു​റം(01), മ​ങ്കൊ​ന്പ് തെ​ക്കേ​ക​ര(02), ക​ണ്ട​ങ്ക​രി(06), പു​ല്ല​ങ്ങ​ടി(07), ച​ന്പ​ക്കു​ളം(08), നാ​ട്ടാ​യം(11), അ​മി​ച്ച​ക്ക​രി(12) എ​ന്നി​വ സ്ത്രീ ​സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ളാ​ണ്. കോ​യി​ക്ക​രി(13) പ​ട്ടി​ക​ജാ​തി സം​വ​ര​ണ മ​ണ്ഡ​ല​മാ​ണ്.

നെ​ടു​മു​ടി: പൊ​ങ്ങ(02), നെ​ടു​മു​ടി സൗ​ത്ത്(05), ച​ന്പ​ക്കു​ളം നോ​ർ​ത്ത്(08), ച​ന്പ​ക്കു​ളം(09), മ​ണ​പ്ര(10), വൈ​ശ്യം​ഭാ​ഗം സൗ​ത്ത്(12), വൈ​ശ്യം​ഭാ​ഗം നോ​ർ​ത്ത് (13), പ​ഴ​യ​ക​രി(15) എ​ന്നി​വ സ്ത്രീ ​സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ളാ​ണ്. ചേ​ന്ന​ങ്ക​രി (03)പ​ട്ടി​ക​ജാ​തി സം​വ​ര​ണ മ​ണ്ഡ​ല​മാ​ണ്.

ത​ക​ഴി: പ​ട​ഹാ​രം(02), തെ​ന്ന​ടി (04), വേ​ഴ​പ്രം (05), കു​ന്നു​മ്മ(11), കു​ന്നു​മ്മ വ​ട​ക്ക്(12), ത​ക​ഴി വ​ട​ക്ക്(13) എ​ന്നി​വ സ്ത്രീ ​സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ളാ​ണ്. ക​രു​മാ​ടി(01) പ​ട്ടി​ക​ജാ​തി സ്ത്രീ ​സം​വ​ര​ണ മ​ണ്ഡ​ല​മാ​ണ്. കേ​ള​മം​ഗ​ലം(07)​പ​ട്ടി​ക​ജാ​തി സം​വ​ര​ണ മ​ണ്ഡ​ല​മാ​ണ്.

എ​ട​ത്വ: ച​ങ്ങ​ങ്ക​രി(03), എ​ട​ത്വ സെ​ന്‍റ​ർ(05), എ​ട​ത്വ ഈ​സ്റ്റ്(06), എ​ട​ത്വ സൗ​ത്ത്(07), പാ​ണ്ട​ങ്ക​രി സൗ​ത്ത്(08),കോ​യി​ൽ​മു​ക്ക് നോ​ർ​ത്ത് (11), പ​ച്ച വെ​സ്റ്റ്(14), താ​യ​ങ്ക​രി വെ​സ്റ്റ്(15) എ​ന്നി​വ സ്ത്രീ ​സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ളാ​ണ്. ച​ങ്ങ​ങ്ക​രി സൗ​ത്ത്(13) പ​ട്ടി​ക​ജാ​തി സം​വ​ര​ണ മ​ണ്ഡ​ല​മാ​ണ്.

കൈ​ന​ക​രി: കു​ട്ട​മം​ഗ​ലം(03), കി​ഴ​ക്കേ​ചേ​ന്ന​ങ്ക​രി(06), ഐ​ല​ന്‍റ് വാ​ർ​ഡ്(07), തെ​ക്കേ​വാ​വ​ക്കാ​ട്(08), ഇ​ട​പ്പ​ള്ളി(10), അ​റ​ന്നൂ​റ്റും​പാ​ടം(13), പ​ടി​ഞ്ഞാ​റേ​കു​ട്ട​മം​ഗ​ലം(14), തോ​ട്ടു​ക​ട​വ്(15) എ​ന്നി​വ സ്ത്രീ ​സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ളാ​ണ്. പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ്(09) പ​ട്ടി​ക​ജാ​തി സം​വ​ര​ണ മ​ണ്ഡ​ല​മാ​ണ്.

നീ​ലം​പേ​രൂ​ർ: നീ​ലം​പേ​രൂ​ർ സൗ​ത്ത്(03), ഈ​ര നോ​ർ​ത്ത്(04), ച​ക്ക​ച്ചംപാ​ക്ക(05), പ​യ​റ്റു​പാ​ക്ക(07), വാ​ല​ടി(08), ചെ​റു​ക​ര ഈ​സ്റ്റ്(11), ചെ​റു​ക​ര വെ​സ്റ്റ്(12) എ​ന്നി​വ സ്ത്രീ ​സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ളാ​ണ്്. നാ​ര​ക​ത്ത​റ (09) പ​ട്ടി​ക​ജാ​തി സം​വ​ര​ണ മ​ണ്ഡ​ല​മാ​ണ്.

കു​മാ​ര​പു​രം: കാ​ട്ടി​ൽ മാ​ർ​ക്ക​റ്റ്(01), താ​മ​ല്ലാ​ക്ക​ൽ(03), കാ​ഞ്ഞി​ര​ത്ത്(04), സൊ​സൈ​റ്റി(10), പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്(11), പൊ​ത്ത​പ്പ​ള്ളി(12), ഇ​എ​എ​ൽ​പി​എ​സ്(13), പ​ഴ​യ​ചി​റ(14) എ​ന്നി​വ സ്ത്രീ ​സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ളാ​ണ്. അ​ന​ന്ദ​പു​രം പാ​ല​സ് (07)പ​ട്ടി​ക​ജാ​തി സം​വ​ര​ണ മ​ണ്ഡ​ല​മാ​ണ്.
വീ​യ​പു​രം: തു​രു​ത്തേ​ൽ​ഭാ​ഗം(03), കാ​രി​ച്ചാ​ൽ വ​ട​ക്ക്(07), കാ​രി​ച്ചാ​ൽ തെ​ക്ക്(08), ക​ല​യം​കു​ള​ങ്ങ​ര(09) ത്ര​വി​ക്ര​മ​പു​രം(10), പാ​യി​പ്പാ​ട് പ​ടി​ഞ്ഞാ​റ്(12) എ​ന്നി​വ സ്ത്രീ ​സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ളാ​ണ്. മു​റി​ഞ്ഞ​പു​ഴ ഭാ​ഗം(13) പ​ട്ടി​ക​ജാ​തി സം​വ​ര​ണ മ​ണ്ഡ​ല​മാ​ണ്. വീ​യ​പു​രം(01) പ​ട്ടി​ക​ജാ​തി സ്ത്രീ ​സം​വ​ര​ണ മ​ണ്ഡ​ല​മാ​ണ്.

ചെ​റു​ത​ന: പാ​ണ്ടി(01), പോ​ച്ച(02), ച​ക്കു​രേ​ത്ത്(06), വെ​ട്ടോ​ലി​ൽ(07), ഹൈ​സ്കൂ​ൾ വാ​ർ​ഡ്(08), ചെ​റു​ത​ന തെ​ക്കേ​ക്ക​ര(10) എ​ന്നി​വ സ്ത്രീ ​സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ളാ​ണ്. ചെ​റു​ത​ന വ​ട​ക്കേ​ക്ക​ര(13) പ​ട്ടി​ക​ജാ​തി സം​വ​ര​ണ മ​ണ്ഡ​ല​മാ​ണ്. ആ​നാ​രി​തെ​ക്കേ​ക്ക​ര(04) പ​ട്ടി​ക​ജാ​തി സ്ത്രീ ​സം​വ​ര​ണ മ​ണ്ഡ​ല​മാ​ണ്.

കാ​ർ​ത്തി​ക​പ്പ​ള്ളി: മ​ഹാ​ത്മ​ഗാ​ന്ധി സ്മാ​ര​ക വാ​യ​ന​ശാ​ല(03), തോ​ട്ടു​ക​ട​വ്(04), പു​തു​ക്കു​ണ്ടം (06), വാ​ത​ല്ലൂ​ർ കോ​യി​ക്ക​ൽ(07), വ​ലി​യ​കു​ള​ങ്ങ​ര(09), തോ​ട്ടു​ക​ട​വ് യു​പി​എ​സ്(10), മ​ഹാ​ക​വി കു​മാ​ര​നാ​ശ​നാ​ശ​ൻ സ്മാ​ര​ക വാ​യ​ന​ശാ​ല(13) എ​ന്നി​വ സ്ത്രീ ​സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ളാ​ണ്. പ​ണ്ടാ​ര​ച്ചി​റ(02) പ​ട്ടി​ക​ജാ​തി സം​വ​ര​ണ മ​ണ്ഡ​ല​മാ​ണ്.

വെ​ളി​യ​നാ​ട്: കു​മ​രം​ക​രി(04), ത​ച്ചേ​ടം(05), കു​ന്നം​ക​രി(06), കി​ട​ങ്ങ​റ(07), കി​ട​ങ്ങ​റ ബ​സാ​ർ(09), കു​രി​ശും​മു​ട്(10), പൂ​ച്ചാ​ൽ(13) എ​ന്നി​വ സ്ത്രീ ​സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ളാ​ണ്. വെ​ളി​യ​നാ​ട് തെ​ക്ക്(11) പ​ട്ടി​ക​ജാ​തി സം​വ​ര​ണ മ​ണ്ഡ​ല​മാ​ണ്.

പ​ള്ളി​പ്പാ​ട്: കു​രീ​ത്ത​റ(04), തെ​ക്കേ​ക്ക​ര കി​ഴ​ക്ക്(05), കോ​ട്ട​യ്ക്ക​കം(07), പേ​ർ​കാ​ട്(12), നീ​ണ്ടൂ​ർ(13) എ​ന്നി​വ സ്ത്രീ ​സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ളാ​ണ്. ന​ടു​വ​ട്ടം(10) പ​ട്ടി​ക​ജാ​തി സം​വ​ര​ണ മ​ണ്ഡ​ല​മാ​ണ്. തെ​ക്കും​മു​റി(08), മ​ര​ങ്ങാ​ട്ടു​വി​ള(11) പ​ട്ടി​ക​ജാ​തി സ്ത്രീ​സം​വ​ര​ണ മ​ണ്ഡ​ല​മാ​ണ്.

മു​ട്ടാ​ർ: മി​ത്ര​ക്ക​രി പ​ടി​ഞ്ഞാ​റ്(01), മി​ത്ര​ക്ക​രി ഈ​സ്റ്റ്(03), കു​മ​രം​ച്ചി​റ(04), മു​ട്ടാ​ർ കി​ഴ​ക്ക്(07), മു​ട്ടാ​ർ തെ​ക്ക്(09), ചു​ര​ക്കു​റ്റി(11), മി​ത്ര​മ​ഠം(12)​എ​ന്നി​വ സ്ത്രീ ​സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ളാ​ണ്. മു​ട്ടാ​ർ സെ​ൻ​ട്ര​ൽ(08) പ​ട്ടി​ക​ജാ​തി സം​വ​ര​ണ മ​ണ്ഡ​ല​മാ​ണ്.

രാ​മ​ങ്ക​രി: മ​ണ​ലാ​ടി(01), മാ​ന്പു​ഴ​ക്ക​രി പ​ടി​ഞ്ഞാ​റ്(04), മാ​ന്പു​ഴ​ക്ക​രി സെ​ന്‍റ​ർ(05), മാ​ന്പു​ഴ​ക്ക​രി തെ​ക്ക്(07), ഉൗ​രു​ക്ക​രി വ​ട​ക്ക്(08), വേ​ഴ​പ്ര കി​ഴ​ക്ക്(11) എ​ന്നി​വ സ്ത്രീ ​സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ളാ​ണ്. രാ​മ​ങ്ക​രി വ​ട​ക്ക്(02) പ​ട്ടി​ക​ജാ​തി സം​വ​ര​ണ മ​ണ്ഡ​ല​മാ​ണ്. രാ​മ​ങ്ക​രി ടൗ​ണ്‍(3) പ​ട്ടി​ക​ജാ​തി സ്ത്രീ ​സം​വ​ര​ണ മ​ണ്ഡ​ല​മാ​ണ്.

തൃ​ക്കു​ന്ന​പ്പു​ഴ: ല​ക്ഷ്മി​ത്തോ​പ്പ്(02), ഇ​ട​പ്പ​ള്ളി​ത്തോ​പ്പ്(03), ക​ക്കാ​മ​ട​യ്ക്ക​ൽ(04), വ​ലി​യ​പ​റ​ന്പ്(05), കോ​ട്ടേ​മു​റി(09), മ​തു​ക്ക​ൽ(10), പാ​നൂ​ർ സെ​ൻ​ട്ര​ൽ(14), പാ​നൂ​ർ വ​ട​ക്ക്(15), പ​ല്ല​ന തെ​ക്ക്(17) എ​ന്നി​വ സ്ത്രീ ​സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ളാ​ണ്. പ​തി​യാ​ങ്ക​ര വ​ട​ക്ക്(08) പ​ട്ടി​ക​ജാ​തി സം​വ​ര​ണ മ​ണ്ഡ​ല​മാ​ണ്.

ക​രു​വാ​റ്റ: കാ​ര​മു​ട്ട്(01), പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്(04), എ​ൻ​എ​സ്എ​സ്എ​ച്ച്എ​സ് (07), സ​മു​ദാ​യ​ത്തി​ൽ(09), ഇ​എ​എ​ൽ​പി​എ​സ് കു​ഴി​ക്കാ​ട്(11), നാ​രാ​യ​ണ​വി​ലാ​സം(12), ഹ​സ്ക്ക​പു​രം(13), വി​ല്ലേ​ജ് ഓ​ഫീ​സ്(15) എ​ന്നി​വ സ്ത്രീ ​സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ളാ​ണ്. സെ​ന്‍റ ജ​യിം​സ് യു​പി​എ​സ്(08) പ​ട്ടി​ക​ജാ​തി സം​വ​ര​ണ മ​ണ്ഡ​ല​മാ​ണ്.