പാ​ലാ​യു​ടെ മ​ന​സ് യു​ഡി​എ​ഫി​ന് അ​നു​കൂ​ല​മെ​ന്ന്
Thursday, September 12, 2019 10:47 PM IST
എ​ലി​ക്കു​ളം: അ​ന്പ​ത്തി​ര​ണ്ട് വ​ർ​ഷ​മാ​യി ജ​നാ​ധി​പ​ത്യ ചേ​രി​യോ​ടോ​പ്പം ഉ​റ​ച്ചു നി​ന്ന പാ​ലാ ച​രി​ത്രം ആ​വ​ർ​ത്തി​ക്കു​മെ​ന്നും ഡോ.​എ​ൻ.​ജ​യ​രാ​ജ് എം​എ​ൽ​എ. എ​ലി​ക്കു​ളം മ​ണ്ഡ​ല​ത്തി​ലെ174 ാം ബൂ​ത്ത് നേ​തൃ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു​അ​ദ്ദേ​ഹം. പാ​ലാ​ക്കാ​രു​ടെ മ​ന​സി​ൽ നി​ന്നു കെ.​എം. മാ​ണി​സാ​റി​നെ മാ​യി​ച്ചു ക​ള​യാ​ൻ യു​ഡി​എ​ഫ് വി​രു​ദ്ധ ചേ​രി​ക​ൾ​ക്ക് ക​ഴി​യി​ല്ലെ​ന്നും ജോ​സ് ടോ​മി​ന്‍റെ വി​ജ​യം ഉ​റ​പ്പാ​ണ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജ​യിം​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തോ​മ​സ്കു​ട്ടി വ​ട്ട​ക്കാ​ട്ട്, വി.​എ. അ​ബ്ദു​ൾ ക​രീം, സാ​ജ​ൻ തൊ​ടു​ക എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.