ശ​​താ​​ബ്ദി സ​​മാ​​പ​​ന സ​​മ്മേ​​ള​​നം
Friday, January 17, 2020 12:15 AM IST
നെ​​ടും​​കു​​ന്നം: സെ​​ന്‍റ് തെ​​രേ​​സാ​​സ് സ്കൂ​​ളി​​ന്‍റ ശ​​താ​​ബ്ദി സ​​മാ​​പ​​ന സ​​മ്മേ​​ള​​നം 18നു 9.30​​ന് സ്കൂ​​ൾ ഹാ​​ളി​​ൽ ആ​​രം​​ഭി​​ക്കും. ശ​​താ​​ബ്ദി സ്മാ​​ര​​ക ഓ​​പ്പ​​ണ്‍ ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ന്‍റ​​യും പ​​ടി​​പ്പു​​ര​​യു​​ടെ​​യും വെ​​ഞ്ച​​രി​​പ്പ് ക​​ർ​​മ്മം അ​​തി​​രൂ​​പ​​താ സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ നി​​ർ​​വ​​ഹി​​ക്കും. ര​​ണ്ടി​​ന് ആ​​രം​​ഭി​​ക്കു​​ന്ന സ​​മ്മേ​​ള​​നം ആ​​ർ​​ച്ച് ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. പ്രൊ​​വി​​ൻ​​ഷ്യ​​ൽ സു​​പ്പീ​​രി​​യ​​ർ സി​​സ്റ്റ​​ർ പ്ര​​സ​​ന്ന സി​​എം​​സി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. ആ​​ന്‍റോ ആ​​ന്‍റ​​ണി എം​​പി മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. ശ​​താ​​ബ്ദി സ്മാ​​ര​​ക ഭ​​വ​​ന​​ത്തി​​ന്‍റ താ​​ക്കോ​​ൽ ദാ​​നം എ​​ൻ.​​ജ​​യ​​രാ​​ജ് എം​​എ​​ൽ​​എ​​യും, സു​​വ​​നീ​​ർ പ്ര​​കാ​​ശ​​നം ഫാ. ​​മ​​നോ​​ജ് ക​​റു​​ക​​യി​​ലും നി​​ർ​​വ​​ഹി​​ക്കും. തു​​ട​​ർ​​ന്ന് ക​​ലാ​​സ​​ന്ധ്യ.