ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗം 27-ന്
Thursday, February 25, 2021 10:41 PM IST
ഇ​ടു​ക്കി: ഫെ​ബ്രു​വ​രി മാ​സ​ത്തെ ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗം 27-ന് ​രാ​വി​ലെ 11-ന് ​ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​രും.