ഹെ​ൽ​പ് ഡെ​സ്ക് ആ​രം​ഭി​ച്ചു
Friday, July 30, 2021 11:59 PM IST
കാ​ഞ്ചി​യാ​ർ: മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല ബി​എ, ബി​സി​എ, ബി​കോം, ബി​എ​സ്ഡ​ബ്ല്യു, ബി​ടി​ടി​എം, ബി​ബി​എ മു​ത​ലാ​യ കോ​ഴ്സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ക്കു​ന്ന​തി​നു​ള്ള ഹെ​ൽ​പ് ഡെ​സ്ക് ല​ബ്ബ​ക്ക​ട ജെ​പി​എം ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ കാ​ഞ്ചി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് കു​ഴി​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം​ചെ​യ്തു. കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​ഏ​ബ്ര​ഹാം പാ​നി​കു​ള​ങ്ങ​ര, പ്രി​ൻ​സി​പ്പ​ൽ ഡോ. ​വി.​വി. ജോ​ർ​ജ്കു​ട്ടി, വൈ​സ് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​ടോ​ണി ആ​ടു​കു​ഴി​യി​ൽ, ബ​ർ​സാ​ർ ഫാ. ​ജോ​ബി​ൻ പേ​നാ​ട്ടു​കു​ന്നേ​ൽ, ക​ണ്‍​വീ​ന​ർ ജോ​ബി​ൻ​സ് ജോ​യി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.