തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക്കി​ടെ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Friday, October 15, 2021 10:09 PM IST
ക​ഞ്ഞി​ക്കു​ഴി: തൊ​ഴി​ലു​റ​പ്പു ജോ​ലി​ക്കി​ടെ വ​യോ​ധി​ക​ൻ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. ക​ഞ്ഞി​ക്കു​ഴി പൂ​ഴി​പ്പു​റ​ത്ത് മാ​ത്യു ആ​ന്‍റ​ണി(69) ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടേ​മു​ക്കാ​ലോ​ടെ മു​ണ്ട​പ്ലാ​ക്ക​ൽ ഷി​ബു​വി​ന്‍റെ പു​ര​യി​ട​ത്തി​ൽ ജോ​ലി​ക്കി​ടെ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ർ ഉ​ട​ൻ​ത​ന്നെ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.
സം​സ്കാ​രം ഇ​ന്ന് 11-ന് ​ക​ഞ്ഞി​ക്കു​ഴി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​രി ക​ന്പി​ളി​ക​ണ്ടം മി​റ്റ​ത്താ​നി​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മ​ഞ്ജു, ര​ഞ്ജു. മ​രു​മ​ക്ക​ൾ റെ​ജി, ജോ​ബി​ൻ.