ചാ​ന്പ്യ​ൻ​ഷി​പ്പ് മാ​റ്റി​വ​ച്ചു
Saturday, October 16, 2021 10:02 PM IST
തൊ​ടു​പു​ഴ: ഇ​ന്ന് ക​ട്ട​പ്പ​ന​യി​ൽ ന​ട​ക്കാ​നി​രു​ന്ന ജി​ല്ലാ പ​ഞ്ച​ഗു​സ്തി ചാ​ന്പ്യ​ൻ​ഷി​പ്പ് പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​മൂ​ലം മാ​റ്റി​വ​ച്ച​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.