കെ​പി​എ​സ്ടി​എ നേ​തൃ​ത്വ പ​രി​ശീ​ല​ന ക്യാ​ന്പ്
Saturday, June 25, 2022 11:08 PM IST
തൊ​ടു​പു​ഴ: കെ​പി​എ​സ്ടി​എ റ​വ​ന്യൂ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ദ്വി​ദി​ന നേ​തൃ​ത്വ പ​രി​ശീ​ല​ന ക്യാ​ന്പ് ആ​രം​ഭി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എം. നാ​സ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. അ​ര​വി​ന്ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​എം. ഫി​ലി​പ്പ​ച്ച​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ജോ​ളി മു​രി​ങ്ങ​മ​റ്റം, ബി​ജോ​യി മാ​ത്യു, ഷെ​ല്ലി ജോ​ർ​ജ്, സ​ജി ടി. ​ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പി.​കെ അ​ര​വി​ന്ദ​ൻ, വി.​കെ. അ​ജി​ത്ത് കു​മാ​ർ എ​ന്നി​വ​ർ ക്ലാ​സ് ന​യി​ച്ചു.