ഓ​ട്ടോ​യി​ൽ​നി​ന്നു വീ​ണ് നാ​ലാം ക്ലാ​സു​കാ​രി​ക്ക് പ​രി​ക്ക്
Friday, December 2, 2022 10:33 PM IST
ഉ​പ്പു​ത​റ: ഓ​ട്ടോ​യി​ൽ​നി​ന്നു വീ​ണ് നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​ക്കു പ​രി​ക്ക്. അ​യ്യ​പ്പ​ൻ​കോ​വി​ൽ തോ​ണി​ത്ത​ടി പു​ത്ത​ൻ​പു​ര​ക്ക​ൽ ഷി​ന്‍റോ ജേ​ക്ക​ബ്-​ഷെ​റി​ൻ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ അ​ലോ​ന ഷി​ന്‍റോ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. സ്കൂ​ൾ വി​ട്ട് വീ​ട്ടി​ലേ​ക്കു പോ​കും​വ​ഴി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.
ഓ​ട്ടോ​യി​ൽ​നി​ന്നു സ​ഹ​പാ​ഠി​ക​ൾ വീ​ടു​ക​ളി​ൽ ഇ​റ​ങ്ങി​യ​തി​നെ​ത്തു​ട​ർ​ന്ന് പി​ന്നി​ൽ​നി​ന്നു ബാ​ഗ് എ​ടു​ത്ത് സീ​റ്റി​ൽ വ​ച്ച​ശേ​ഷം ഓ​ട്ടോ​യി​ൽ ക​യ​റു​ന്ന​തി​നി​ടെ ഓ​ട്ടോ മു​ന്നോ​ട്ടെ​ടു​ക്കു​ക​യാ​യി​രു​ന്നെ​ന്നു പ​റ​യു​ന്നു. വീ​ട്ടി​ലെ​ത്തി​യ കു​ട്ടി​യെ ര​ക്ഷി​താ​ക്ക​ളാ​ണ് ഉ​പ്പു​ത​റ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. ഉ​പ്പു​ത​റ പോ​ലീ​സ് കേ​സെ​ടു​ത്തു.