ജി​ല്ലാ കേ​ര​ളോ​ത്സ​വം: സം​ഘാ​ട​ക​സ​മി​തി​യാ​യി
Friday, December 9, 2022 10:29 PM IST
ഇ​ടു​ക്കി: സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡും ജി​ല്ലാ പ​ഞ്ചാ​യ​ത്തും ചേ​ർ​ന്ന് 14,15 തീ​യ​തി​ക​ളി​ൽ അ​ണ​ക്ക​ര​യി​ൽ ന​ട​ത്തു​ന്ന ജി​ല്ലാ കേ​ര​ളോ​ത്സ​വ​ത്തി​ന്‍റെ ന​ട​ത്തി​പ്പി​നാ​യി സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി കെ. ​ഫി​ലി​പ്പ് ചെ​യ​ർ​മാ​നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി.​ജെ. ത​ങ്ക​ച്ച​ൻ ജ​ന​റ​ൽ ക​ണ്‍​വീ​ന​റു​മാ​യാ​ണ് സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​രി​ച്ച​ത്.
യോ​ഗ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി കെ. ​ഫി​ലി​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​ഷാ​കു​മാ​രി മോ​ഹ​ൻ​കു​മാ​ർ, ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജി ച​ന്ദ്ര​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി.​കെ. രാ​മ​ച​ന്ദ്ര​ൻ, ശാ​ന്തി ഷാ​ജി​മോ​ൻ, സു​രേ​ഷ് ശ്രീ​ധ​ര​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ രാ​രി​ച്ച​ൻ നീ​റ​ണാ​കു​ന്നേ​ൽ, എ​സ്.​പി. രാ​ജേ​ന്ദ്ര​ൻ, ത​ഹ​സി​ൽ​ദാ​ർ ഇ.​എം. റെ​ജി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി.​ജെ. ത​ങ്ക​ച്ച​ൻ, യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡ് ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ര​മേ​ശ് കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.