കൂ​ട്ട​യോ​ട്ടം നടത്തി
Monday, October 21, 2019 10:44 PM IST
കാ​ളി​യാ​ർ: പോ​ലീ​സ് അ​നു​സ്മ​ര​ണ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കാ​ളി​യാ​ർ പോ​ലീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൊ​ടു​വേ​ലി സാ​ൻ​ജോ പ​ബ്ലി​ക് സ്കൂ​ളി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ കൂ​ട്ട​യോ​ട്ടം സം​ഘ​ടി​പ്പി​ച്ചു. കാ​ളി​യാ​ർ സി​ഐ കെ.​അ​ജേ​ഷ്കു​മാ​ർ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​ണ്‍​സ​ണ്‍ വെ​ട്ടി​ക്കു​ഴി​യി​ൽ സി​എം​ഐ, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ബി​നീ​ഷ്‌ലാ​ൽ, ബാ​ബു ജെ​യിം​സ്, ഷി​ൻ​സ് സെ​ബാ​സ്റ്റ്യ​ൻ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​സ്ഐ പി.​എ​സ്.​ഷാ​ജി സ്വാ​ഗ​തം പ​റ​ഞ്ഞു. വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും പൊ​തു​ജ​ന​ങ്ങ​ളും കൂ​ട്ട​യോ​ട്ട​ത്തി​ൽ പ​ങ്കെ​ടു​ത്തു.