പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘം
Tuesday, November 19, 2019 10:39 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘം കാ​ഞ്ഞി​ര​പ്പ​ള്ളി ഏ​രി​യാ സ​മ്മേ​ള​നം 23ന് ​കൂ​വ​പ്പ​ള്ളി​യി​ൽ ന​ട​ക്കും. ഉ​ച്ച​യ്ക്ക് 1.30ന് ​കൂ​വ​പ്പ​ള്ളി അ​റ​യ്ക്ക​ൽ ബി​ൽ​ഡിം​ഗി​ൽ ന​ട​ക്കു​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​നം സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീവം​ഗം ബി. ​ശ​ശി​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഏ​രി​യാ പ്ര​സി​ഡ​ന്‍റ് പി.​കെ. അ​ബ്ദു​ൾ ക​രീം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഏ​രി​യാ സെ​ക്ര​ട്ട​റി എം.​എ. റി​ബി​ൻ ഷാ ​പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ജി​ല്ലാ സെ​ക്ര​ട്ട​റി അ​ഡ്വ. എ​ൻ. ച​ന്ദ്ര​ബാ​ബു സം​ഘ​ട​നാ ന​യ​രേ​ഖ​യും അ​വ​ത​രി​പ്പി​ക്കും. ക​വി​യ​ര​ങ്ങ്, ക​ലാ​പ​രി​പാ​ടി​ക​ൾ, ക​ലാ-​സാ​ഹി​ത്യ പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്ക​ൽ, മാ​സി​കാ പ്ര​ദ​ർ​ശ​നം എ​ന്നി​വ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കും. വൈ​കു​ന്നേ​രം 5.30 ന് ​കൂ​വ​പ്പ​ള്ളി ടൗ​ണി​ൽ ന​ട​ക്കു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ​സം​ഘം പ​ത്ത​നം​തി​ട്ട ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റും സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ കോ​ർ​പറേ​ഷ​ൻ അം​ഗ​വു​മാ​യ ഫാ. ​മാ​ത്യൂ​സ് വാ​ഴ​ക്കു​ന്ന​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം കെ. ​രാ​ജേ​ഷ്, വ​നി​താ സാ​ഹി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഗി​രി​ജാ ബി​ജു എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കു​ം.