സ​ർ​ക്കാ​ർ സ്കൂ​ൾ കു​ത്തി​ത്തു​റ​ന്നു മോ​ഷ​ണം
Friday, November 22, 2019 10:30 PM IST
മൂ​ന്നാ​ർ: മൂ​ന്നാ​ർ സ​ർ​ക്കാ​ർ സ്കൂ​ളി​ലെ ഓ​ഫീ​സ് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം. 14000 രൂ​പ​യോ​ളം മോ​ഷ​ണം​പോ​യി. ഓ​ഫീ​സി​ലെ അ​ല​മാ​രി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന രൂ​പ​യാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്.
സ്കൂ​ൾ ജീ​വ​ന​ക്കാ​ർ ഇ​ന്ന​ലെ രാ​വി​ലെ എ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​രം അ​റി​യു​ന്ന​ത്. ലാ​പ്പ് ടോ​പ് തു​റ​ന്നു​വ​ച്ച നി​ല​യി​ലാ​യി​രു​ന്നു. ഓ​ഫീ​സി​ൽ​നി​ന്നും പ്ര​ധാ​ന​പ്പെ​ട്ട രേ​ഖ​ക​ൾ ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്ന് പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

അ​നു​സ്മ​ര​ണം

പീ​രു​മേ​ട്: മു​ൻ എം​എ​ൽ​എ കെ.​കെ. തോ​മ​സ്, ഐ​എ​ൻ​ടി​യു​സി നേ​താ​വ് എ​സ്.​സി. അ​യ്യാ​ദു​രെ എ​ന്നി​വ​രു​ടെ അ​നു​സ്മ​ര​ണം നാ​ളെ വാ​ഗ​മ​ണ്ണി​ൽ ന​ട​ക്കും. മു​ൻ മ​ന്ത്രി തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്യും. എ​ച്ച്ആ​ർ​പി​ഇ യു​ണി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​റി​യ​ക് തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.