സ്കൂ​ൾ വാ​ർ​ഷി​കങ്ങൾ
Wednesday, January 15, 2020 10:26 PM IST
അറക്കുളം സെന്‍റ് മേരീസ്
മൂ​ല​മ​റ്റം: അ​റ​ക്കു​ളം സെ​ന്‍റ് മേ​രീ​സ് ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വാ​ർ​ഷി​ക​വും അ​ധ്യാ​പി​ക മോ​ളി​ക്കു​ട്ടി ജോ​ർ​ജി​ന് യാ​ത്ര​യ​യ​പ്പും നാ​ളെ ന​ട​ക്കും. സ്കൂ​ൾ മാ​നേ​ജ​ർ റ​വ .ഡോ. ​ജോ​ർ​ജ് വെ​ട്ടു​ക​ല്ലേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
പാ​ലാ രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍ .ജോ​സ​ഫ് മ​ലേ​പ്പ​റ​ന്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടോ​മി ജോ​സ​ഫ് കു​ന്നേ​ൽ സ​ന്ദേ​ശം ന​ൽ​കും. പ​ഞ്ചാ​യ​ത്ത് മെം​ബ​ർ നി​രോ​ഷ അ​നീ​ഷ്, അ​ധ്യാ​പ​ക പ്ര​തി​നി​ധി​ക​ളാ​യ സ​ണ്ണി കൂ​ട്ടു​ങ്ക​ൽ, ഷൈ​നി മോ​ൾ ജോ​ർ​ജ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​യി കി​ഴ​ക്കേ​ൽ, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി് ഓ​സ്റ്റി​ൻ ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
പ്രി​ൻ​സി​പ്പ​ൽ അ​വി​രാ ജോ​സ​ഫ് സ്വാ​ഗ​ത​വും സ്കൂ​ൾ ലീ​ഡ​ർ സെ​ബി​ൻ സി​ബി ന​ന്ദി​യും പ​റ​യും. ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ബി​ൻ​സി എ​സ് എം ​സി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും. ക​ലാ​കാ​യി​ക ശാ​സ്ത്ര പ്ര​തി​ക​ൾ​ക്ക് ച​ട​ങ്ങി​ൽ ഉ​പ​ഹാ​രം സ​മ​ർ​പ്പി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് ക​ല​യ​ര​ങ്ങ് ന​ട​ക്കും.

തൊ​ടു​പു​ഴ ഡീപോ​ൾ
തൊ​ടു​പു​ഴ:​ ഡീപോ​ൾ ഇം​ഗ്ലീ​ഷ് മീ​ഡി​യം എ​ച്ച്എ​സ്എ​സ് വാ​ർ​ഷി​കം നാ​ളെ വൈ​കു​ന്നേ​രം ആ​റി​നു ന​ട​ക്കും.​
ഡ​ൽ​ഹി സെ​ന്‍റ് തോ​മ​സ് പ്രൊ​വി​ൻ​ഷ്യ​ൽ റ​വ.​ഡോ.​വ​ർ​ഗീ​സ് പു​തു​ശേ​രി വി​സി,കോ​ട്ട​യം സെ​ന്‍റ് ജോ​സ​ഫ്സ് പ്രൊ​വി​ൻ​ഷ്യ​ൽ ഫാ.​മാ​ത്യു ക​ക്കാ​ട്ടു​പ്പി​ള്ളി​ൽ വി​സി എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി​രി​ക്കും.​സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​തോ​മ​സ് അ​ന്പാ​ട്ടു​കു​ഴി​യി​ൽ,പ്രി​ൻ​സി​പ്പ​ൽ ഫാ.​ഡി​നി​ൽ പു​ല്ലാ​ട്ട്,പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷാ​ജി ഓ​ലി​ക്ക​ൽ,എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​നു​മോ​ൾ സു​രേ​ഷ്,ഹെ​ഡ്ബോ​യ് ജോ​യ​ൽ ജോ​ർ​ജ്,ഹെ​ഡ്ഗേ​ൾ കെ.​ബി.​ദേ​വി​പ്രി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.