മ​ദ്യ​നി​രോ​ധ​ന സ​മി​തി വ​ഞ്ച​നാ​ദി​നം ആ​ച​രി​ച്ചു
Wednesday, May 27, 2020 9:33 PM IST
അ​ടി​മാ​ലി: പു​തി​യ മ​ദ്യ​ശാ​ല​ക​ൾ ആ​രം​ഭി​ക്കു​ക​യും അ​ട​ച്ചു​പൂ​ട്ടി​യ ബാ​റു​ക​ൾ തു​റ​ക്കു​ക​യും​ചെ​യ്ത സ​ർ​ക്കാ​ർ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ചു മ​ദ്യ​നി​രോ​ധ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ൽ​ഡി​എ​ഫ് പ്ര​ക​ട​ന​പ​ത്രി​ക ക​ത്തി​ച്ചു വ​ഞ്ച​നാ​ദി​നാ​ച​ര​ണം ന​ട​ത്തി.
എ​ല്ല​ക്ക​ലി​ൽ ന​ട​ത്തി​യ സ​മ​രം സ​മി​തി ജി​ല്ലാ സെ​ക്ര​ട്ട​റി സി​ൽ​ബി ചു​ന​യം​മാ​ക്ക​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ടോ​മി മു​ത്ത​നാ​ട്ട്, ത​ങ്ക​ച്ച​ൻ അ​രീ​ക്ക​ൽ, ര​തീ​ഷ് പാ​റ​യി​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം​ന​ൽ​കി.
ജി​ല്ല​യി​ലെ പ​രി​പാ​ടി​ക​ൾ​ക്ക് ഡോ. ​വി​ൻ​സെ​ന്‍റ് മാ​ളി​യേ​ക്ക​ൽ, ഫാ. ​ജോ​സ​ഫ് പാ​പ്പാ​ടി, റോ​ജ​സ് എം. ​ജോ​ർ​ജ്, സി.​ആ​ർ. വി​നോ​ദ്, സെ​ബാ​സ്റ്റ്യ​ൻ കൊ​ച്ച​ടി​വാ​രം, ജോ​യ് മ​ണ്ണാം​പ​റ​ന്പി​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം​ന​ൽ​കി.