ഗു​രു​വാ​യൂ​ർ ഏ​കാ​ദ​ശി: വി​ള​ക്കാ​ഘോ​ഷ​ം തു​ട​ങ്ങി
Saturday, November 9, 2019 1:03 AM IST
ഗു​രു​വാ​യൂ​ർ: ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ ഏ​കാ​ദ​ശി​യു​ടെ ഭാ​ഗ​മാ​യി വി​ള​ക്കാ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി.​
പ​റ​ന്പോ​ട്ട് അ​മ്മി​ണി അ​മ്മ​യു​ടെ വ​ക​യാ​യാ​ണ് വെ​ള്ളി​യാ​ഴ്ച വി​ള​ക്കാ​ഘോ​ഷം ന​ട​ന്ന​ത്.​ ദ​ശാ​ബ​ദ്ങ്ങ​ളാ​യി ഏ​കാ​ദ​ശി​യു​ടെ ആ​ദ്യവി​ള​ക്ക് പ​റ​ന്പോ​ട്ട് അ​മ്മി​ണി അ​മ്മ​യു​ടെ വ​ക​യാ​ണ്.​ ഇ​വ​രു​ടെ പി​ൻ​മു​റ​ക്കാ​രാ​ണ് ഇ​പ്പോ​ൾ വി​ള​ക്ക് ന​ട​ത്തു​ന്ന​ത്.​വി​ള​ക്കെ​ഴു​ന്ന​ള്ളി​പ്പി​ന് കൊ​ന്പ​ൻ വി​ഷ്ണു കോ​ല​മേ​റ്റി. ​ദാ​മോ​ദ​ർ​ദാ​സ്,ഗോ​പാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ കൂ​ട്ടാ​ന​ക​ളാ​യി.​
ഇ​ന്ന് ചാ​വ​ക്കാ​ട് മു​ൻ​സി​ഫ് കോ​ട​തി വ​ക വി​ള​ക്കാ​ഘോ​ഷ​മാ​ണ്.​ സ​ന്പൂ​ർ​ണ നെ​യ് വി​ള​ക്കാ​യാ​ണ് വി​ള​ക്കാ​ഘോ​ഷം ന​ട​ക്കു​ന്ന​ത്.​വി​ള​ക്കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​വി​ലേ​യും ഉ​ച്ച​തി​രി​ഞ്ഞും കാ​ഴ്ച​ശീ​വേ​ലി​ക്ക് പെ​രു​വ​നം കു​ട്ട​ൻ മാ​രാ​രു​ടെ നേ​തൃ​ത്വ​ത്ത​തി​ൽ മേ​ളം അ​ക​ന്പ​ടി​യാ​കും.​രാ​ത്രി വി​ള​ക്കെ​ഴു​ന്നെ​ള്ളി​പ്പി​ന് വി​ശേ​ഷാ​ൽ ഇ​ട​യ​ക്ക​നാ​ദ​സ്വ​രം പ്ര​ദ​ക്ഷി​ണ​മാ​ണ്.​മേ​ൽ​പ്പ​ത്തൂ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ രാ​വി​ലെ മു​ത​ൽ രാ​ത്രി 11വ​രെ ക​ലാ​പി​ര​പാ​ടി​ക​ളു​മു​ണ്ടാ​കും.​ഹൈ​ക്കോ​ട​തി ജ​ഡ്ജി​മാ​രു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ വി​ള​ക്കു തെ​ളി​യാ​ക്കാ​ൻ ഇ​ന്ന് ഗു​രു​വാ​യൂ​രി​ലെ​ത്തും.​നാ​ളെ എ​സ്.​ബി.​ഐ​യു​ടെ വി​ള​ക്കാ​ഘോ​ഷ​മാ​ണ്.