രോ​ഗപ്ര​തി​രോ​ധ ബോ​ധ​വ​ത്കര​ണ​വു​മാ​യി എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർമാർ
Friday, December 4, 2020 12:56 AM IST
വ​ട​ക്ക​ഞ്ചേ​രി: കോ​വി​ഡ് മ​ഹാ​മാ​രി ഉ​ൾ​പ്പെ​ടെ​യു​ള്ള രോ​ഗ പ്ര​തി​രോ​ധ ബോ​ധ​വ​ൽ​ക്ക​ര​ണ​വു​മാ​യി വ​ട​ക്ക​ഞ്ചേ​രി ചെ​റു​പു​ഷ്പം ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർമാ​ർ.
പ്രോ​ഗ്രാം ഓ​ഫീ​സ​ർ സി​സ്റ്റ​ർ ഡോ.​അ​നു​ഡേ​വി​ഡ്, ആ​ശാ വ​ർ​ക്ക​ർ ലി​സി സ​ണ്ണി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വി​ദ്യാ​ർ​ത്ഥി​നി​ക​ൾ വീ​ടു​ക​ളി​ലെ​ത്തി രോ​ഗ​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള ബോ​ധ​വ​ൽ​ക്ക​ര​ണ​വും ശു​ചി​ത്വ​ത്തെ​ക്കു​റി​ച്ചു​ള്ള അ​വ​ബോ​ധ​വും വ​ള​ർ​ത്തു​ന്ന​ത്.
ആ​ൽ​ബി, സ​നു​ഷ സ​ജീ​ഷ് ബാ​ബു, എ.​അ​ഭി​ജി​ത, എ​സ്.​സാ​നി​യ എ​ന്നീ വോ​ള​ണ്ടി​യ​ർമാ​ർ ഉ​ൾ​പ്പെ​ടു​ന്ന ഗ്രൂ​പ്പു​ക​ളാ​ണ് ബോ​ധ​വ​ൽ​ക്ക​ര​ണ രം​ഗ​ത്തു​ള്ള​ത്.