കർഷകരുടെ പ്രതിഷേധം തീജ്വാലയായി
Thursday, January 21, 2021 12:13 AM IST
പാ​ല​ക്കാ​ട്: ജി​ല്ലാ ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വൈ​കീ​ട്ട് 6 മ​ണി​ക്ക് ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി 180 ഓ​ളം സ്ഥ​ല​ങ്ങ​ളി​ൽ ക​ർ​ഷ​ക​ർ ഒ​രു​മി​ച്ച്കൂ​ടി കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പു​തി​യ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ഇ​എ​സ്എ , ഇ​എ​സ് സെ​ഡ് വി​ജ്ഞാ​ന പ​ന​ങ്ങ​ളി​ൽ ജ​ന​വാ​സ മേ​ഖ​ല​ക​ളെ​യും ,കൃ​ഷി ഭൂ​മി​ക​ളും , ഉ​ൾ​പ്പെ​ടു​ത്ത​രു​ത് എ​ന്നും .ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ഷേ​ധ ജ്വാ​ല​യു​മാ​യി പ്ര​ക​ട​നം ന​ട​ത്തി.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മേ​ഴ്സി കോ​ളജ് ജം​ഗ്ഷ​നി​ൽ നി​ന്ന് ആ​രം​ഭി​ച്ച പാ​ല​ക്കാ​ട് ച​ക്കാ​ന്ത​റ ക​ർ​ഷ​ക സ​മി​തി യൂ​ണി​റ്റ് സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ ജ്വാ​ല ഫാ. ജി​ജോ ചാ​ല​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ർ​ഷ​ക​സ​മി​തി പ്ര​മോ​ട്ട​ർ ഫാ​. സ​ജി വ​ട്ട​കുളം, പാ​ല​ക്കാ​ട് മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ഫാ​. ലീരാ​സ് പ​തി​യ​ൻ, ജോ​സ് വാ​ളി​യാ​ങ്ക​ൽ, ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അംഗം ജോ​സ് മു​ക്ക​ട, യൂണി​റ്റ് പ്ര​സി​ഡ​ന്‍റ് ബാ​ബു എം. ​മാ​ത്യു, ജോ​സ് എ​ബ്ര​ഹാം തെ​ങ്ങും പി​ള്ളി, ബി​ജു ജോ​ണ്‍ അ​ര​ങ്ങാ​ശ്ശേ​രി, ജേ​ക്ക​ബ് കാനാ​ട്ട്, ജോ​സ​ഫ് തോ​പ്പി​ൽ എ​ന്നി​വ​രും സ​ന്നി​ഹിത​രാ​യി​രു​ന്നു.
ക​ല്ല​ടി​ക്കോട്: ജ​ന​വാ​സ മേ​ഖ​ലയെ ​പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യാ​ക്കി മാ​റ്റാ​നു​ള്ള നീ​ക്ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചും ഡ​ൽ​ഹി​യി​ൽ സ​മ​രം ചെ​യ്യു​ന്ന ക​ർ​ഷ​ക​ർ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചും പൊ​ന്നം​കോ​ട് മേ​ഖ​ലാ ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി പ്ര​തി​ഷേ​ധ​റാ​ലി​യും പ​ന്തം​കൊ​ളു​ത്തി പ്ര​ക​ട​ന​വും ന​ട​ത്തി. പൊ​ന്നം​കോ​ട് മേ​ഖ​ലാ വി​കാ​രി ഫാ. ​സ​ണ്ണി വാ​ഴേ​പ്പ​റ​ന്പി​ൽ ധ​ർ​ണ്ണ ഉ​ദ്ഘാ​ട​നം ചെ​യ്തു.
മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ബെ​ന്നി ചി​റ്റേ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് രൂ​പ​താ പ്ര​സി​ഡ​ന്‍റ് തോ​മ​സ് ആ​ന്‍റ​ണി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ത​ങ്ക​ച്ച​ൻ മാ​ത്യൂ​സ്, മാ​ത്യു ക​ല്ല​ടി​ക്കോ​ട്, തോ​മ​സ് പൂ​ഴ​ക്കു​ന്ന,് ഫാ.​ജോ​ബി​ൻ മേ​ലേ മു​റി, ഫാ. ​നി​മി​ഷ് ചൂ​ണ്ട​നാ​ൽ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മം​ഗ​ലം​ഡാം: ക​ട​പ്പാ​റ​യി​ൽ ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി​യു​ടെ പ​ന്തം കൊ​ളു​ത്തി പ്ര​തി​ഷേ​ധ​ത്തി​ന് ആ​ദി​വാ​സി​ക​ളും. മൂ​ർ​ത്തി​ക്കു​ന്ന് ആ​ദി​വാ​സി കോ​ള​നി മൂ​പ്പ​ൻ വാ​സു, യ​മു​ന സു​രേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മാ​യി പ്ര​തി​ക്ഷേ​ധ​ത്തി​നെ​ത്തി​യ​ത്.​വാ​ർ​ഡ് മെ​ന്പ​ർ ബീ​ന ഷാ​ജി, ജോ​ണി പ​രി​യം​കു​ളം,ഫാ.​ജി​നോ പു​ര മം​ത്തി​ൽ, എ​സ് എ​ൻ ഡി ​പി നേ​താ​വ് സോ​മ​ൻ കൊ​ന്പ​നാ​ൽ, ബെ​ന്നി ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
വ​ട​ക്ക​ഞ്ചേ​രി: കാ​ർ​ഷി​ക ക​രി​നി​യ​മ​ങ്ങ​ൾ​ക്കെ​തി​രെ ന​ട​ന്ന പ്ര​തി​ഷേ​ധ ജ്വാ​ല സം​ഗ​മ​ങ്ങ​ളി​ൽ ക​ർ​ഷ​ക രോ​ഷ​മി​ര​ന്പി. വ​ട​ക്ക​ഞ്ചേ​രി , മം​ഗ​ലം​ഡാം മേ​ഖ​ല​ക​ളി​ലാ​യി ഇ​രു​പ​തി​ൽ​പ​രം കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ഇ​ന്ന​ലെ വൈ​കീ​ട്ട് പ​ന്തം കൊ​ളു​ത്തി പ്ര​തി​ഷേ​ധ​ങ്ങ​ൾ അ​ല​യ​ടി​ച്ച​ത്.
ക​ണി​ച്ചി​പ​രു​ത​യി​ൽ ഫാ.​ജി​ൻ​സ് പ്ലാ​ത്തോ​ട്ട​ത്തി​ൽ, സി​റി​ൾ ബെ​ന്നി, ജോ​മോ​ൻ, ജോ​ണി, ബെ​ന്നി കു​ര്യ​ൻ, ഷാ​ജു മ​ണ​വാ​ള​ൻ, ഷി​ബു കു​ര്യ​ൻ, ബെ​ന്നി ജെ​യിം​സ്, ഷി​ജു എ​ന്നി​വ​ർ നേ​തൃ​ത്യം ന​ൽ​കി.
കൊ​ന്ന​ക്ക​ൽ​ക്ക​ട​വി​ൽ ബെ​ന്നി വെ​ട്ടി​ലാം​കു​ഴി, ജി​ജോ ടി.​പോ​ൾ, ഒ.​സി.​ജോ​സ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പ​ന്ത​ലാം പാ​ട​ത്ത് ക​ണ്ണ​ന്പ്ര പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ര​ളി, ഫാ. ​ജോ​സ് കു​ള​ന്പി​ൽ, ശേ​ഖ​ര​ൻ മാ​സ്റ്റ​ർ, പി.​ജെ.​ജോ​സ്, ജോ​ജോ ചാ​ക്കോ എ​ന്നി​വ​രാ​യി​രു​ന്നു നേ​തൃ​ത്വം.
വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​ൽ ഡെ​ന്നി തെ​ങ്ങും​പി​ള്ളി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജോ​സ് വ​ട​ക്കേ​ക്ക​ര, സ​ന്തോ​ഷ് അ​റ​ക്ക​ൽ, ടെ​ന്നി അ​ഗ​സ്റ്റി​ൻ, ടോ​മി ഈ​രോ​രി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഫാ.​അ​ൻ​സ​ൻ കൊ​ച്ച​റ​ക്ക​ൽ, വി​ൽ​സ​ണ്‍ കൊ​ള്ള​ന്നൂ​ർ, ബാ​ബു പാ​റ​ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
ക​ണ്ണം​കു​ള​ത്ത് ന​ട​ത്തി​യ പ്ര​തി​ഷേ​ധ സ​മ്മേ​ള​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം മ​റി​യ​ക്കു​ട്ടി ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ല ജ​ന.​സെ​ക്ര​ട്ട​റി ജി​ജോ അ​റ​യ്ക്ക​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സ​ണ്ണി പ​ള്ളി​ക്കു​ന്നേ​ൽ അ​ധ്യ​ക്ഷ​നാ​യി. സാ​ബു വ​ള്ളാം​കോ​ട്ട്, നി​ക്സ​ണ്‍ പു​ന്ന​ത്താ​ന​ത്ത്, ജോ​ബി അ​റ​യ്ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പാ​ല​ക്കു​ഴി​യി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ഷാ​ജി ജോ​ണ്‍ (പോ​പ്പി) ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ചാ​ർ​ളി മാ​ത്യു അ​ധ്യ​ക്ഷ​നാ​യി. സാ​ബു മാ​ളി​ക​പ്പു​റം, റോ​യ് കു​റ്റി​വേ​ലി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പ​നം​കു​റ്റി യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വാ​ൽ​ക്കു​ള​ന്പി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​യോ​ഗം പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​കെ.​പൗ​ലോ​സ് (പി​ല്ലി) ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് റെ​നി അ​റ​യ്ക്ക​ൽ അ​ധ്യ​ക്ഷ​നാ​യി. വി.​ജി.​ബെ​ന്നി, എ.​എ.​ജോ​ർ​ജ്, എം.​വി.​ഏ​ലി​യാ​സ്, എം.​വി.​റോ​യ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ആ​രോ​ഗ്യ​പു​രം കോ​ട്ടേ​ക്കു​ള​ത്ത് പ​ഞ്ചാ​യ​ത്ത് അം​ഗം പി.​എം.​റോ​യ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പി.​സി.​മാ​ത്യു അ​ധ്യ​ക്ഷ​നാ​യി. ഫാ.​ജോ​ർ​ജ് കീ​ര​ഞ്ചി​റ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി.​എ.​മാ​ത്യു, ബാ​ബു ക​പ്പ​ട​യ്ക്കാ​മ​ഠ​ത്തി​ൽ, കെ.​പി.​ബെ​ന്നി, ബെ​നി​റ്റോ ഫ്രാ​ൻ​സി​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കാ​ഞ്ഞി​ര​പ്പു​ഴ: ഡ​ൽ​ഹി​യി​ലെ ക​ർ​ഷ​ക​സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചും, ഇ​എ​സ്എ , ഇ​എ​സ് സെ​ഡ് വി​ഞ്ജാ​പ​ന​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടും, കാ​ഞ്ഞി​ര​പ്പു​ഴ ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ​രി​സ​ര​ത്തു നി​ന്ന് കാ​ഞ്ഞി​രം ടൗ​ണി​ലേ​ക്ക് പ​ന്തം കൊ​ളു​ത്തി പ്ര​തി​ഷേ​ധ റാ​ലി സം​ഘ​ടി​പ്പി​ച്ചു. റാ​ലി​യി​ൽ കാ​ഞ്ഞി​ര​പ്പു​ഴ, പൂ​ഞ്ചോ​ല, വി​മ​ലി​ഗി​രി, കാ​ഞ്ഞി​ര​പ്പു​ഴ ഡാം ​തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള നൂ​റു​ക​ണ​ക്കി​ന് ക​ർ​ഷ​ക​ർ പ​ങ്കെ​ടു​ത്തു. റാ​ലി​ക്ക് ശേ​ഷം ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ.​ടി തോ​മ​സ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​ർ​ഷ​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ജോ​മി മാ​ളി​യേ​ക്ക​ൽ, സ​ണ്ണി കി​ഴ​ക്കേ​ക്ക​ര, ജോ​ജു വ​ട​ക്കും​ചേ​രി, വി​ൻ​സെ​ന്‍റ് ഇ​ല​വു​ങ്ക​ൽ, സ​ണ്ണി മു​ത്ത​നാ​ട്ട്, സ​ണ്ണി പു​തു​പ്പ​റ​ന്പി​ൽ, ദി​ലീ​പ് എ​ട​ത്ത​റ, ചാ​മു​ണ്ണി പാ​ലേ​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.