സ​ർ​വേ സൂ​പ്ര​ണ്ട് ഓ​ഫീ​സു​ക​ൾ പു​നഃ​സ്ഥാ​പി​ക്ക​ണം
Tuesday, December 3, 2019 11:08 PM IST
പാ​ല​ക്കാ​ട്: സ​ർ​വേ ഫീ​ൽ​ഡ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം ന​ട​ത്തി. സ​ർ​വേ സം​ബ​ന്ധ​മാ​യ അ​പേ​ക്ഷ​ക​ളി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​നു താ​ലൂ​ക്ക് അ​ടി​സ്ഥാ​ന​ത്തി​ൽ സ​ർ​വേ സൂ​പ്ര​ണ്ട് ഓ​ഫീ​സു​ക​ൾ പു​നഃ​സം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്നും 1674 വി​ല്ലേ​ജു​ക​ൾ ഉ​ള്ള സം​സ്ഥാ​ന​ത്ത് നൂ​റ്റ​ന്പ​തോ​ളം സ​ർ​വേ​യ​ർ ത​സ്തി​ക ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണെ​ന്നും എ​ത്ര​യും​വേ​ഗം ഇ​തി​നു പ​രി​ഹാ​രം കാ​ണ​മെ​ന്നും സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.
സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി.​സു​രേ​ഷ് രാ​ജ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്എ​ഫ് എ​സ്എ ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് പി.​ഇ​ന്ദു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന ട്ര​ഷ​റ​ർ സു​ധാ​ക​ര​ൻ പി​ള്ള സം​ഘ​ട​നാ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. വി.​മ​ണി​ക​ണ്ഠ​ൻ സ്വാ​ഗ​ത​വും പി.​കൃ​ഷ്ണാ​ന​ന്ദ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.ഭാ​ര​വാ​ഹി​ക​ൾ: വി.​മ​ണി​ക​ണ്ഠ​ൻ- പ്ര​സി​ഡ​ന്‍റ്, പി.​യു.​ര​ജീ​ഷ്, എ​സ്.​അ​ജി​ത​കു​മാ​രി- വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, സി.​എ​ൽ.​സു​രേ​ഷ് കു​മാ​ർ- സെ​ക്ര​ട്ട​റി, ഇ.​രാ​മ​കൃ​ഷ്ണ​ൻ, എം.​പ്ര​മോ​ദ് കു​മാ​ർ- ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ, ആ​ർ.​വി.​സു​നി​ൽ​കു​മാ​ർ- ട്ര​ഷ​റ​ർ.