യു​വാ​വ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ
Tuesday, July 14, 2020 11:06 PM IST
കൊ​ല്ല​ങ്കോ​ട്: ഇ​ട​ച്ചി​റ​യി​ൽ യു​വാ​വി​നെ വീടി​ന​ക​ത്ത് കി​ട​പ്പു​മു​റി​യി​ൽ തൂ​ങ്ങിമ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​ള്ളി​ക്കു​ളം മു​രു​ക​ന്‍റെ മ​ക​ൻ ഷി​ജു (22) ആ​ണ് മ​ര​ണ​പ്പെ​ട്ട​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ്് സം​ഭ​വം. ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കുശേ​ഷം കൊ​ല്ല​ങ്കോ​ട് പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം വി​ട്ടു​കൊ​ടു​ത്തു. ഒ​രു മാ​സം മു​ൻ​പ് അ​ച്ഛ​ൻ മ​രി​ച്ച​തി​ലു​ള്ള മ​നോ​വി​ഷ​മ​മാ​ണ് ആ​ത്മ​ഹ​ത്യ​യ്ക്ക് കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.