പ്ര​തി​ഷേ​ധി​ച്ചു
Thursday, October 1, 2020 12:41 AM IST
പാ​ല​ക്കാ​ട്: ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രെ അ​കാ​ര​ണ​മാ​യി പി​രി​ച്ചു​വി​ട്ട​തി​ൽ കേ​ര​ള എ​ൻ​ജി​ഒ സം​ഘ് പാ​ല​ക്കാ​ട് ജി​ല്ലാ​ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു.