x
ad
Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യുഎസിലേക്ക് വീണ്ടും എയര്‍ ഇന്ത്യ നോണ്‍സ്റ്റോപ്പ്

വെബ്ഡെസ്ക്
Published: November 7, 2026 12:23 AM IST | Updated: November 7, 2026 12:23 AM IST

എ​യ​ര്‍ഇ​ന്ത്യ

ന്യൂ​ഡ​ല്‍ഹി: യു​എ​സി​ലേ​ക്ക് നോ​ണ്‍ സ്റ്റോ​പ്പ് വി​മാ​ന സ​ര്‍വീ​സു​ക​ള്‍ പു​നഃ​സ്ഥാ​പി​ച്ച് എ​യ​ര്‍ഇ​ന്ത്യ.

ഡ​ല്‍ഹി​യെ​യും മും​ബൈ​യെ​യും ന്യൂ​യോ​ര്‍ക്കി​ലെ ജെ​എ​ഫ്കെ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​പോ​ർ​ട്ട്, നെ​വാ​ര്‍ക്ക് ലി​ബ​ര്‍ട്ടി ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ എ​യ​ര്‍പോ​ര്‍ട്ട് എ​ന്നി​വ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന നാ​ല് സ​ര്‍വീ​സു​ക​ളി​ലൂ​ടെ ന​വം​ബ​ര്‍ നാ​ലി​നാ​ണ് നോ​ൺ​സ്റ്റോ​പ്പ് സ​ർ​വീ​സ് തു​ട​ങ്ങി​യ​ത്.

യു​എ​സ്-​ഇ​റാ​ന്‍ സം​ഘ​ര്‍ഷം രൂ​ക്ഷ​മാ​കു​ക​യും മേ​ഖ​ല​യി​ലു​ട​നീ​ള​മു​ള്ള വി​മാ​ന സ​ര്‍വീ​സു​ക​ള്‍ ത​ട​സ​പ്പെ​ടു​ക​യും ചെ​യ്ത​തി​നെ​ത്തു​ട​ര്‍ന്ന്, ഈ ​വ​ര്‍ഷം ആ​ദ്യം മു​ത​ല്‍ എ​യ​ര്‍ ഇ​ന്ത്യ റൂ​ട്ട് മാ​റ്റി റോ​മി​ല്‍ അ​ധി​ക സ്റ്റോ​പ്പ് എ​ടു​ത്താ​യി​രു​ന്നു അ​മേ​രി​ക്ക​യി​ലേ​ക്ക് സ​ര്‍വീ​സ് ന​ട​ത്തി​ക്കൊ​ണ്ടി​രു​ന്ന​ത്.

ഈ ​റൂ​ട്ടി​ല്‍ ഏ​ക​ദേ​ശം 20 മ​ണി​ക്കൂ​റാ​ണ് യാ​ത്രാ​സ​മ​യം. നോ​ണ്‍സ്റ്റോ​പ്പ് സ​ര്‍വീ​സി​ൽ യാ​ത്രാ​സ​മ​യം നാ​ല് മണി​ക്കൂ​ര്‍ കു​റ​ഞ്ഞ് പ​ഴ​യ​തു​പോ​ലെ 15-16 മ​ണി​ക്കൂ​റാ​യി മാ​റി.

Tags : Air India Non stop flights US Mumbai New York Delhi Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up