ന്യൂഡൽഹി: കുടുംബാംഗങ്ങളെ മടക്കി അയയ്ക്കാൻ ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെ നയതന്ത്ര ഉദ്യോഗസ്ഥർക്ക് കേന്ദ്ര സർക്കാർ നിർദേശം നല്കി.
സുരക്ഷാകാരണങ്ങളാലാണു തീരുമാനം. ബംഗ്ലാദേശിൽ അടുത്ത മാസം തെരഞ്ഞടുപ്പ് നടക്കും.
Tags : Bangladeshi diplomats send family members back