x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി പ്രൾഹാദ് ജോഷി ചുമതലയേറ്റു

വെബ് ഡെസ്ക്
Published: July 25, 2026 09:49 PM IST | Updated: July 25, 2026 09:49 PM IST

പ്രൾഹാദ് ജോഷി

ന്യൂഡൽഹി: ധർമേന്ദ്ര പ്രധാൻ രാജിവച്ച ഒഴിവിലേക്ക് പുതിയ കേന്ദ്ര വിദ്യാഭ്യാസമന്ത്രിയായി പ്രൾഹാദ് ജോഷി ചുമതലയേറ്റു.

നിലവിൽ ഭക്ഷ്യം, പൊതുവിതരണം തുടങ്ങിയ വകുപ്പുകളുടെ മന്ത്രിയായി സേവനമനുഷ്ഠിച്ചു വരുന്ന പ്രഹ്ലാദ് ജോഷി, തന്‍റെ നിലവിലെ ചുമതലകൾക്കൊപ്പം വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ അധിക ചുമതല കൂടി ഔദ്യോഗികമായി ഏറ്റെടുത്തു.

പ്രതിപക്ഷത്തിന്‍റെയും സിജെപിയുടെയും നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന ശക്തമായ സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിലാണ് മുൻ വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ തന്‍റെ രാജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നൽകിയത്.

സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു ധർമേന്ദ്ര പ്രധാനന്‍റെ രാജി.

Tags : PralhadJoshi EducationMinister Union Deepika DeepikaNewspaper BreakingNews NewsUpdate Headlines

Recent News

Corehub Up