അനിൽ തോമസ്
ന്യൂഡൽഹി: കുമരകം മേടയിൽ വീട്ടിൽ പരേതനായ തോമസിന്റെ മകൻ അനിൽ തോമസ് (52) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച 10 ന് ഡൽഹിയിലെ ദ്വാരക സെക്ടർ ഔർ ലേഡി ഓഫ് ലൂർദ്സ് പള്ളിയിൽ.
ഭാര്യ:പ്രിയ. മകൾ: അനന്യ.
Tags : AnilThomas Delhi PassesAway Obituary