x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷി​ക്കാ​ഗോ​യി​ൽ യു​വാ​വും യു​വ​തി​യും കാ​റി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ

പി.​പി. ചെ​റി​യാ​ൻ
Published: November 10, 2026 05:02 PM IST | Updated: November 10, 2026 05:02 PM IST

പ്രതീകാത്മക ചിത്രം

ഷി​ക്കാ​ഗോ: ഗേ​ജ് പാ​ർ​ക്കി​ൽ കാ​റി​നു​ള്ളി​ൽ യു​വാ​വി​നെ​യും യു​വ​തി​യെ​യും ദു​രൂ​ഹസാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ 4.45-ഓ​ടെ​യാ​ണ് സം​ഭ​വം.

വെ​സ്റ്റ് 51-ാം തെ​രു​വി​ലെ ഒ​രു ഗാ​രേ​ജി​ൽ എ​ഞ്ചി​ൻ സ്റ്റാ​ർ​ട്ട് ചെ​യ്തു കി​ട​ന്നി​രു​ന്ന കാ​റി​നു​ള്ളി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. 37 വയസുകാ​ര​നാ​യ ഒ​മ​ർ ഫെ​ർ​ണാ​ഡോ ഓ​ർ​ട്ടി​സും 39 വയസുകാ​രി​യാ​യ യു​വ​തി​യു​മാ​ണ് മ​രി​ച്ച​ത്.​

ഇ​രു​വ​രു​ടെ​യും ശ​രീ​ര​ത്തി​ൽ പ​രി​ക്കു​ക​ളു​ടെ പാ​ടു​ക​ളോ മ​റ്റ് ല​ക്ഷ​ണ​ങ്ങ​ളോ ഒ​ന്നും ത​ന്നെ ഉ​ണ്ടാ​യി​രു​ന്നി​ല്ല. കാ​ർ സ്റ്റാ​ർ​ട്ട് ചെ​യ്തു കി​ട​ന്ന​തി​നാ​ൽ വി​ഷ​പ്പു​ക ശ്വ​സി​ച്ചു​ള്ള മ​ര​ണ​മാ​ണോ എ​ന്ന് സം​ശ​യ​മു​ണ്ട്.

പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് വ​ന്ന​തി​ന് ശേ​ഷ​മേ മ​ര​ണ​കാ​ര​ണം സം​ബ​ന്ധി​ച്ച് ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണ​മു​ണ്ടാ​വു​ക​യു​ള്ളൂ എ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ ഏ​രി​യ വ​ൺ ഡി​റ്റ​ക്ടീ​വു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Tags : Chicago FoundDead YoungMan Woman NRINews

Recent News

Corehub Up