x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പുരുഷ ഏ​ക​ദി​ന ടീം ​റാ​ങ്കിം​ഗി​ല്‍ ഇ​ന്ത്യ ഒ​ന്നാമത്


Published: May 12, 2026 12:54 AM IST | Updated: May 12, 2026 12:54 AM IST

ദു​ബാ​യ്: ഐ​സി​സി പു​രു​ഷ ഏ​ക​ദി​ന ടീം ​റാ​ങ്കിം​ഗി​ല്‍ ഇ​ന്ത്യ ഒ​ന്നാം റാ​ങ്കി​ല്‍. 118 റേ​റ്റിം​ഗ് പോ​യി​ന്‍റു​മാ​യാ​ണ് ഇ​ന്ത്യ ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള​ത്.

ന്യൂ​സി​ല​ന്‍​ഡ് (113), ഓ​സ്‌​ട്രേ​ലി​യ (109) ടീ​മു​ക​ളാ​ണ് ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ല്‍. ഒ​രു സ്ഥാ​നം മെ​ച്ച​പ്പെ​ടു​ത്തി ദ​ക്ഷി​ണാ​ഫ്രി​ക്ക (102) നാ​ലാം സ്ഥാ​ന​ത്ത് എ​ത്തി.

പാ​ക്കി​സ്ഥാ​ന്‍ (98) ഒ​രു സ്ഥാ​നം ഇ​റ​ങ്ങി അ​ഞ്ചി​ലാ​യി. ട്വ​ന്‍റി-20 ലോ​ക റാ​ങ്കിം​ഗി​ലും ഇ​ന്ത്യ​യാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്.

Tags : India men's ODI rankings ICC

Recent News

Corehub Up