x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

​ആ​​ദ്യ​​ദി​​നം മെ​​ഡ​​ലി​​ല്ല


Published: November 27, 2025 12:42 AM IST | Updated: November 27, 2025 12:42 AM IST

ഭി​​വാ​​നി (ഹ​​രി​​യാ​​ന): ദേ​​ശീ​​യ സീ​​നി​​യ​​ര്‍ സ്‌​​കൂ​​ള്‍ അ​​ത്‌​ല​​റ്റി​​ക്‌​​സ് ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ന്‍റെ ആ​​ദ്യ​​ദി​​നം കേ​​ര​​ള​​ത്തി​​നു മെ​​ഡ​​ലി​​ല്ല. നി​​ല​​വി​​ലെ ചാ​​മ്പ്യ​​ന്മാ​​രാ​​യ കേ​​ര​​ള​​ത്തി​​ന് ആ​​ദ്യ​​ദി​​ന​​ത്തി​​ലെ ര​​ണ്ട് ഫൈ​​ന​​ലി​​ലും പോ​​ഡി​​യം ഫി​​നി​​ഷ് ന​​ട​​ത്താ​​നാ​​യി​​ല്ലെ​​ന്ന​​താ​​ണ് ശ്ര​​ദ്ധേ​​യം.

അ​​തേ​​സ​​മ​​യം, ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ 100 മീ​​റ്റ​​റി​​ല്‍ നി​​വേ​​ദ് കൃ​​ഷ്ണ, 400 മീ​​റ്റ​​റി​​ല്‍ ഷാ​​മി​​ല്‍ ഹു​​സൈ​​ന്‍, 110 മീ​​റ്റ​​റി​​ല്‍ ഫ​​സ​​ലു​​ള്‍ ഹ​​ഖ്, ലോം​​ഗ്ജം​​പി​​ല്‍ അ​​നു​​രാ​​ഗ്, മു​​ഹ​​മ്മ​​ദ് അ​​സി​​ല്‍, ഡി​​സ്‌​​ക​​സ് ത്രോ​​യി​​ല്‍ ജെ​​ഫ്രി​​ന്‍ മ​​നോ​​ജ് എ​​ന്നി​​വ​​ര്‍ ഫൈ​​ന​​ലി​​ലെത്തി.

പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ 400 മീ​​റ്റ​​റി​​ല്‍ ജെ. ​​ന​​വ്യ, 100 മീ​​റ്റ​​റി​​ല്‍ ആ​​ദി​​ത്യ അ​​ജി, വി​​ഷ്ണു​​ശ്രീ, ഹൈ​​ജം​​പി​​ല്‍ ഇ.​​ജെ. സോ​​ണി​​യ, ആ​​ന്‍ ആ​​ഷ്‌​​ലി, ഷോ​​ട്ട്പു​​ട്ടി​​ല്‍ ഹെ​​നി​​ന്‍ എ​​ലി​​സ​​ബ​​ത്ത്, ഡെ​​ന ഡോ​​ണി എ​​ന്നി​​രും ഫൈ​​ന​​ലി​​ലെ​​ത്തി.
വാ​​യു​​മ​​ലി​​നീ​​ക​​ര​​ണം രൂ​​ക്ഷ​​മാ​​യ ഭി​​വാ​​നി​​യി​​ല്‍ മ​​ല​​യാ​​ളി താ​​ര​​ങ്ങ​​ള്‍ മാ​​സ്‌​​ക് അ​​ണി​​ഞ്ഞാ​​ണ് മൈ​​താ​​ന​​ത്തെ​​ത്തി​​യ​​ത്.

Tags : National Senior School Championship Athletics Championship Kerala

Recent News

Corehub Up