ഹരിപ്പാട്ട് മെമു ട്രെയിന്‍ പാളം തെറ്റി
Saturday, November 11, 2017 11:20 AM IST
ആലപ്പുഴ: കൊല്ലം-എറണാകുളം മെമു ട്രെയിന്‍ പാളം തെറ്റി. ഹരിപ്പാട് റെയില്‍വേ സ്റ്റേഷനു സമീപമാണ് സംഭവം. അറ്റകുറ്റപ്പണി നടക്കുന്ന പാളത്തിലൂടെ പോകവെയാണ് ട്രെയിന്‍ പാളം തെറ്റിയതെന്നാണ് വിവരം. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.
RELATED NEWS