ആബെയെ അഭിനന്ദിച്ച് മോദി
Monday, October 23, 2017 12:41 AM IST
ന്യൂഡൽഹി: ജപ്പാനിൽ കാ​​​ലാ​​​വ​​​ധി​​​ക്കു മു​​​മ്പേ പാ​​​ർ​​​ല​​​മെ​​​ന്‍റ് പി​​​രി​​​ച്ചു​​​വി​​​ട്ടു ന​​​ട​​​ത്തി​​​യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ വിജയം കൊയ്ത പ്രധാനമന്ത്രി ഷിൻസോ ആബെയ്ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആബെയുടെ വിജയത്തിന് അഭിനന്ദനങ്ങൾ എന്ന് പറഞ്ഞ മോദി ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം കൂടുതൽ ഊഷ്മളമാക്കണമെന്നും ആവശ്യപ്പെട്ടു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.