പുകമഞ്ഞ്: യുണൈറ്റഡ് എയര്‍ലൈന്‍സ് സര്‍വീസുകള്‍ റദ്ദാക്കി
Saturday, November 11, 2017 2:59 AM IST
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അന്തരീക്ഷ മലനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് യുഎസില്‍നിന്നുള്ള യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാന സര്‍വീസുകള്‍ താത്കാലികമായി റദ്ദാക്കി. സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും കന്പനി അധികൃതർ അറിയിച്ചു.

നവംബര്‍ 13 വരെ ഡല്‍ഹിയിലേക്ക് യാത്ര ചെയ്യാനിരുന്നവര്‍ക്ക് നവംബര്‍ 18നു മുമ്പായി അധിക നിരക്കുകളില്ലാതെ ടിക്കറ്റ് വീണ്ടും ബുക്ക് ചെയ്യാമെന്നും അധികൃതര്‍ അറിയിച്ചു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.