Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
ശശികല ഇന്ന് ഭർത്താവിനെ കാണും
Saturday, October 7, 2017 9:44 AM IST
Click here for detailed news of all items Print this Page
 
 
ചെന്നൈ: പരോള്‍ ലഭിച്ച അണ്ണാ ഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി വി.കെ.ശശികല, ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ഭര്‍ത്താവ് നടരാജനെ ഇന്ന് സന്ദര്‍ശിക്കും. എപ്പോഴാണ് സന്ദർശനം എന്ന് വ്യക്തമായിട്ടില്ല. വീട്ടില്‍ നിന്ന് ആശുപത്രിയിലേക്കും തിരിച്ച് വീട്ടിലേക്കും മാത്രമേ യാത്ര പാടുള്ളൂ എന്നതടക്കമുള്ള കർശന ഉപാധികളോടെയാണ് ശശികലയ്ക്ക് അഞ്ചു ദിവസത്തെ അടിയന്തിര പരോൾ അനുവദിച്ചിരിക്കുന്നത്.

വെള്ളിയാഴ്ച രാത്രി പത്തോടെ ചെന്നൈയിലെത്തിയ ശശികലയ്ക്ക് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. നൂറുകണക്കിന് പ്രവര്‍ത്തകരാണ് രാത്രി വൈകിയും ശശികലയെ കാണാനായി കാത്തുനിന്നത്.അനധികൃത സ്വത്തുസമ്പാദനക്കേസില്‍ കൂട്ടുപ്രതിയായി ജയിലില്‍ കിടക്കുന്ന ഇളവരശിയുടെ മകളുടെ വീട്ടിലാണ് പരോള്‍ കാലാവധി കഴിയുന്നതുവരെ ശശികല താമസിക്കുക.


RELATED NEWS
ശശികലയ്ക്ക് പരോൾ
മ​രി​ച്ചി​ട്ടും നി​ല​യ്ക്കാ​തെ വി​വാ​ദം; ആ​ശു​പ​ത്രി​യി​ൽ ജ‍​യ​ല​ളി​തയെ​ ക​ണ്ടതായി മ​ന്ത്രി
ടി.​ടി.​വി. ദി​ന​ക​ര​ന് തി​രി​ച്ച​ടി; അ​ണ്ണാ ഡി​എം​കെ ജ​ന​റ​ൽ കൗ​ൺ​സി​ൽ യോ​ഗം സ്റ്റേ ​ചെ​യ്യി​ല്ല
ശശികലയുടെ ഭർത്താവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
യുപിയിലെ ആർഎസ്എസ് പ്രവർത്തകന്‍റെ കൊലപാതകം: മുൻ വൈരാഗ്യമെന്ന് പോലീസ്
കാ​ഷ്മീ​രി​ൽ തീ​വ്ര​വാ​ദി​യെ സൈ​ന്യം വ​ധി​ച്ചു
സ്വകാര്യ ഏജൻസിയുടെ സുരക്ഷ: ദിലീപിന് പോലീസിന്‍റെ നോട്ടീസ്
ഭാ​ര്യ​യു​മാ​യി അ​വി​ഹി​തം; യു​വാ​വ് സ​ഹ​പ്ര​വ​ർ​ത്ത​ക​നെ വെ​ട്ടി​നു​റു​ക്കി ഫ്രി​ഡ്ജി​ൽ ഒ​ളി​പ്പി​ച്ചു
അനുമോൾ തന്പിക്ക് ട്രിപ്പിൾ സ്വർണം
മോദി ഇന്ന് വീണ്ടും ഗുജറാത്തിൽ; ഈ മാസത്തിലെ മൂന്നാമത്തെ സന്ദര്‍ശനം
ചാന്ദ്നിക്ക് രണ്ടാം സ്വർണം
ടിപ്പു ജയന്തി: കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ബിജെപി പോര് രൂക്ഷമാകുന്നു
ഡല്‍ഹിയില്‍ മലയാളി യുവാവും യുവതിയും മരിച്ച നിലയില്‍
മ്യാ​ൻ​മ​ർ​സാ​റ്റ്-2 അ​ടു​ത്ത​വ​ർ​ഷം ജൂ​ണി​ൽ വി​ക്ഷേ​പി​ക്കും
മുടിമുറിക്കൽ: സൈനികരെ മർദിച്ച 18 പേർ പിടിയിൽ
പീഡനക്കേസിൽ ജ്യോതിഷിക്കു പത്തുവർഷം കഠിന തടവ്
ഈജിപ്തിൽ ഏറ്റുമുട്ടലിൽ 55 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു
മ്യൂണിക്കിൽ കത്തി ആക്രമണം: നാല് പേർക്കു പരിക്ക്
കോ​ഴി​ക്കോ​ട് പ​ട്ടാ​പ്പ​ക​ൽ പീ​ഡ​ന​ശ്ര​മം
വെ​ട്ടേ​റ്റ​യാ​ള്‍ മ​രി​ച്ചെ​ന്ന് ക​രു​തി വെ​ട്ടി​യ​യാ​ള്‍ തൂ​ങ്ങി മ​രി​ച്ചു
കാ​ഷ്മീ​രി​ൽ സൈ​ന്യ​ത്തി​ന്‍റെ വെ​ടി​വ​യ്പി​ൽ പെ​ൺ​കു​ട്ടി​ക്ക് പ​രി​ക്ക്
മും​ബൈ​യി​ൽ ന​ടു​റോ​ഡി​ൽ പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ
ഡ​ല്‍​ഹി​യി​ല്‍ മ​ല​യാ​ളി ന​ഴ്സി​ന്‍റെ മ​ര​ണം; ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ
റ​യാ​ൻ ബ്ര​സ്റ്റ​റി​ന് ഹാ​ട്രി​ക്; യു​എ​സി​നെ ത​ക​ർ​ത്ത് ഇം​ഗ്ല​ണ്ട് സെ​മി​യി​ൽ
താ​ജ്മ​ഹ​ൽ ആ​യു​ധ​മാ​ക്കി വ​ർ​ഗീ​യ​ വി​ഭ​ജനത്തിന് സം​ഘ​പ​രി​വാ​ർ ശ്രമം: തോ​മ​സ് ഐ​സ​ക്
ഡെ​ന്‍​മാ​ര്‍​ക്ക് ഓ​പ്പ​ൺ: ശ്രീ​കാ​ന്ത് ഫൈ​ന​ലി​ൽ
ഗു​ജ​റാ​ത്തി​ൽ ക​ച്ച​മു​റു​ക്കി കോ​ൺ​ഗ്ര​സ്; ദ​ളി​ത് നേ​താ​വ് അ​ല്‍​പേ​ഷ് താ​ക്കൂ​ര്‍ പാ​ർ​ട്ടി​യി​ലേ​ക്ക്
ബോ​ഫോ​ഴ്സ്: പു​നഃ​ര​ന്വേ​ഷ​ണത്തിന് കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ സി​ബി​ഐ കേ​ന്ദ്രത്തി​ന്‍റെ അ​നു​മ​തി തേ​ടി
വി​ല്ലേ​ജ്, താ​ലൂ​ക്ക് ഓ​ഫീ​സ് ജീ​വ​ന​ക്കാ​ർ​ക്ക് കൂ​ട്ട സ്ഥ​ലം​മാ​റ്റം
ഏ​ഷ്യാ ക​പ്പ് ഹോ​ക്കി: പാ​ക്കി​സ്ഥാ​നെ ത​ക​ർ​ത്ത് ഇ​ന്ത്യ ഫൈ​ന​ലി​ൽ
‘മെ​ർ​സ​ലി’​ൽ ഇ​നി​യും ക​ത്രി​ക​യാ​വാം; ബി​ജെ​പി പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് വ​ഴ​ങ്ങി നി​ർ​മാ​താ​ക്ക​ൾ
സോ​ളാ​ർ: സ​ർ​ക്കാ​ർ ന​ട​പ​ടി​യെ രാ​ഷ്ട്രീ​യ​മാ​യും നി​യ​മ​പ​ര​മാ​യും നേ​രി​ടാ​ൻ കോ​ണ്‍​ഗ്ര​സ്
ആ​ദ്യ നാ​ലി​ലൊ​ന്ന് മാ​ലി; ഘാ​ന​യെ വീ​ഴ്ത്തി സെ​മി​യി​ൽ‌
തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഒ​ന്നേ​കാ​ൽ കോ​ടി​യു​ടെ സ്വ​ർ​ണ​ബി​സ്ക്ക​റ്റു​ക​ൾ പി​ടി​ച്ചു
ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ നി​ര്‍​ബ​ന്ധ​മാ​യും ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്ക​ണം: റി​സ​ർ​വ് ബാ​ങ്ക്
കാ​ബൂ​ളി​ൽ വീ​ണ്ടും ഭീ​ക​രാ​ക്ര​മ​ണം; 15 സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു
സ​മു​ദ്രാ​തി​ർ​ത്തി ലം​ഘി​ച്ചെ​ന്നാ​രോ​പണം; ത​മി​ഴ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ അ​റ​സ്റ്റിൽ
ബി​ജെ​പി​യെ വീ​ഴ്ത്താ​ൻ പ​ട്ടേ​ലി​നു സീ​റ്റ്; ഗു​ജ​റാ​ത്തി​ല്‍ വി​ശാ​ല സ​ഖ്യം ല​ക്ഷ്യ​മി​ട്ട് കോ​ണ്‍​ഗ്ര​സ്
സി​ബി ജോ​ർ​ജ് സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ ഇ​ന്ത്യ​ൻ അം​ബാ​സഡ​ർ
ദലൈലാമയുമായി കൂടിക്കാഴ്ച നടത്തുന്നത് ക്രിമിനൽ കുറ്റമെന്ന് ചൈന
ഹൈ​ദ​രാ​ബാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ സ്വ​ർ​ണ​വേ​ട്ട



Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Tax News
Video News
Samskarikam
University News
Letters





Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.