Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
തുപ്പാക്കി ബോളിവുഡിലേക്ക് ?
Monday, November 19, 2012 7:07 AM IST
Inform Friends Click here for detailed news of all items Print this Page
 
 
ചെന്നൈ: ഇളയ ദളപതി വിജയ് നായകനായി മികച്ച ഇനിഷ്യല്‍ കളക്ഷന്‍ റെക്കോഡിലേക്കു വെടിഉതിര്‍ത്ത തുപ്പാക്കി ബോളിവുഡ് ലക്ഷ്യമിടുന്നു. നേരത്തെ തമിഴില്‍നിന്നു ബോളിവിഡിലേക്കു റീമേക്ക് ചെയ്ത പല ചിത്രങ്ങളും വന്‍ വിജയം നേടിയതിന്റെ പിന്‍തുടര്‍ച്ചയായാണു തുപ്പാക്കിയും ബോളിവുഡിലേക്കു പോകുന്നത്. ആക്ഷന്‍ ഹീറോയായ അക്ഷയ് കുമാറാണു തുപ്പാക്കി ബോളിവുഡിലേക്കു റീമേക്ക് ചെയ്യണമെന്ന ആവശ്യവുമായെത്തിയിരിക്കുന്നതെന്നു ഒരു സ്വകാര്യ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സംവിധായകന്‍ മുരുകദോസിന്റെ ഗജിനി ബോളിവുഡില്‍ അമീര്‍ഖാന്‍ നായകനായെത്തിയപ്പോള്‍ വന്‍ വിജയം നേടിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് അക്ഷയ് തുപ്പാക്കിക്കായി മുരുകദോസിനെ സമീപിച്ചതെന്നും സിനിമാ വൃത്തങ്ങള്‍ പറയുന്നു. തുപ്പാക്കിയിലെ വിജയുടെ സ്ഥാനത്ത് അക്ഷയ് കുമാറും, നായിക കാജല്‍ അഗര്‍വാളിന്റെ സ്ഥാനത്ത് കാജലോ കത്രീന കൈഫോ എത്തുമെന്നാണു കരുതുന്നത്.

നോ​ട്ട് പ്ര​തി​സ​ന്ധി ഉ​ട​ൻ തീ​രു​മെ​ന്ന് ഉൗ​ർ​ജി​ത് പ​ട്ടേ​ൽ
സ​ർ​ക്കാ​ർ പോ​ലീ​സി​ന്‍റെ മ​നോ​വീ​ര്യം ത​ക​ർ​ക്കു​ന്നു​വെ​ന്ന് കു​മ്മ​നം
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: കെര്‍ബര്‍, മുറെ, സോംഗ മുന്നോട്ട്
പ്ലസ്ടു വിദ്യാർഥിനിയെ പീഡിപ്പിച്ച ബസ് ഡ്രൈവർ അറസ്റ്റിൽ; ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി
കാണ്‍പുര്‍ ട്രെയിന്‍ അപകടം: ഉപയോഗിച്ചത് പ്രഷര്‍ കുക്കര്‍ ബോംബ്
മ​ല​പ്പു​റ​ത്ത് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ദേ​ശീ​യ​പാ​ത ഉ​പ​രോ​ധി​ച്ചു
മെല്‍ബണില്‍ കാല്‍നടയാത്രികര്‍ക്ക് ഇടയിലേക്ക് കാര്‍ പായിച്ചുകയറ്റി; മൂന്ന് മരണം
കളമശേരിയിൽ നിർത്തിയിട്ട നൈട്രജൻ ടാങ്കറിൽ ടോറസ് ലോറി ഇടിച്ചു
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: സാനിയ സഖ്യം മുന്നോട്ട്
ജിഷ്ണു മരിക്കുന്നതിന് മുന്പ് മ​ർദനത്തിനു ഇരയായെന്ന് സംശയം
ജെല്ലിക്കെട്ട്: വിധി പറയല്‍ സുപ്രീംകോടതി നീട്ടി
സ്വർണ വിലയിൽ മാറ്റമില്ല
നെയ്മര്‍ ഗോളില്‍ ബാഴ്‌സയ്ക്കു ചരിത്ര ജയം
തീവ്രവാദം വളര്‍ത്താന്‍ അനുവദിക്കില്ലെന്നു മുസ്‌ലിം തലവന്മാരോട് നരേന്ദ്ര മോദി
ജെല്ലിക്കെട്ട്: സ്റ്റാലിന്‍, കനിമൊഴി സമരമുഖത്ത്
ജെല്ലിക്കെട്ടിന് ഒന്ന്, രണ്ട് ദിവസത്തിനുള്ളില്‍ അനുമതി ലഭിച്ചേക്കുമെന്ന് പനീര്‍ശെല്‍വം
കാഷ്മീരില്‍ ഏറ്റുമുട്ടലിലൂടെ സൈന്യം വധിച്ചത് ലഖ്‌വിയുടെ അനന്തരവനെ
ശ്രീലേഖയ്ക്ക് വിജിലൻസിന്‍റെ ക്ലീൻചിറ്റ്
മോശം ഭക്ഷണം: ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം
ഓസ്‌ട്രേലിയയില്‍ മുതലയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു
മയക്കുമരുന്നു മാഫിയ തലവൻ ഗുസ്മാനെ യുഎസിന് കൈമാറി
പ്രഫൂല്‍ പട്ടേലിനെ ഫിഫ ഫിനാന്‍സ് കമ്മിറ്റി അംഗമായി നിയമിച്ചു
ധോണിക്ക് മുന്പിൽ ഒരിക്കൽ കൂടി അംപയർ തോറ്റു
പാക്കിസ്ഥാനില്‍ നാലു ഭീകരരെ സുരക്ഷാസേന വധിച്ചു
ബംഗളൂരുവില്‍ നിശാക്ലബില്‍ യുവതിയെ ഉപദ്രവിച്ച രണ്ടു പേര്‍ പിടിയില്‍
എയര്‍ ഇന്ത്യ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിച്ചു
ഗാംബിയന്‍ പ്രസിഡന്റ് അയല്‍രാജ്യത്തെത്തി അധികാരമേറ്റു
നോയിഡയില്‍ വസ്ത്രശാലയ്ക്കു തീപിടിച്ചു
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലോകത്തെ ഏറ്റവും സമ്പന്ന ഫുട്‌ബോള്‍ ക്ലബ്
തീ അണയ്ക്കുന്നതിനിടെ കെട്ടിടം തകർന്ന് 20 അഗ്നിശമന സേനാംഗങ്ങൾ കൊല്ലപ്പെട്ടു
ലിബിയയിൽ യുഎസ് വ്യോമാക്രമണം; 80 ഐഎസ് ഭീകരർ കൊല്ലപ്പെട്ടു
തുനിഞ്ഞിറങ്ങിയാൽ സിപിഎമ്മിന്‍റ അടിവേര് മാന്തിയേ നിർത്തൂ: വി. മുരളീധരൻ
ജിഷ്ണുവിന്‍റെ മൃതദേഹത്തിൽ മുറിവുകളുണ്ടായിരുന്നെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കട്ടക്കിൽ കട്ടക്കട്ട; പൊരിഞ്ഞ പോരില്‍ ഇന്ത്യക്കു പരമ്പര
അലോക് വർമയെ സിബിഐ ഡയറക്ടറായി നിയമിച്ചു
ബ്രിട്ടനിൽ ഇന്ത്യൻ വംശജയെ കൊലപ്പെടുത്തി മൃതദേഹം പെട്ടിയിലാക്കി
ജെല്ലിക്കെട്ട് നിരോധനം; പ്രതിഷേധക്കാരെ പിന്തുണച്ച് എ.ആർ.റഹ്മാൻ
കലാകാരൻമാരുടെ സ്വാതന്ത്ര്യത്തിനായി സിനിമാ പ്രവർത്തകരുടെ പ്രതിഷേധ സംഗമം
അഡീഷണൽ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമിനെതിരെ ത്വരിതാന്വേഷണം
കട്ടക്കിലെ സെഞ്ചുറി യുവിയുടെ മധുരപ്രതികാരം
മല്യയുടെ കടങ്ങൾ തിരിച്ചുപിടിക്കാമെന്ന് ട്രൈബ്യൂണൽ ഉത്തരവ്
രണ്ടാം മാറാട് കലാപം: സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തു
ഡെൻമാർക്കിൽ കുട്ടികളുടെ ഭാഷാ പരിജ്ഞാന പരിശോധന നിർബന്ധമാക്കുന്നു
ബിജെപി പ്രവർത്തകന്‍റെ കൊലയ്ക്കു പിന്നിൽ ആര്‍എസ്എസ് എന്ന് പി.ജയരാജൻ
തൊഴിലാളികളുടെ കൂലി നിരക്കുകൾ സർക്കാർ പുതുക്കി നിശ്ചയിച്ചു
സ്മിത്തിന് സെഞ്ചുറി; ഓസീസിന് ജയം
തർക്കം തീർന്നു; കണ്ണൂരിൽ വിലാപയാത്രയ്ക്ക് അനുമതി



Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Tax News
Video News
Samskarikam
University News
Letters





Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.