തൃശൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ ആറു പേർക്കു പരിക്ക്
Thursday, August 25, 2016 7:29 PM IST
തൃശൂർ: തൃശൂർ പൊയ്യയിൽ സ്കൂൾ വിദ്യാർഥി ഉൾപ്പെടെ ആറു പേർക്ക് തെരുവു നായയുടെ കടിയേറ്റു. സംഭവത്തിൽ ആയുസ് എന്ന അഞ്ചു വയസുകാരന് മുഖത്ത് ഗുരുതര പരിക്കേറ്റു. ആയുസിനെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.