Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
അഖ്ലാക്കിന്റെ കുടുംബത്തെ അറസ്റ്റ് ചെയ്യാനുള്ള നിർദേശത്തിന് സ്റ്റേ
Friday, August 26, 2016 6:17 PM IST
Inform Friends Click here for detailed news of all items Print this Page
 
 
ലക്നോ: വീട്ടിൽ പശു ഇറച്ചി സൂക്ഷിച്ചെന്നാരോപിച്ച് ജനക്കൂട്ടം മർദിച്ചു കൊലപ്പെടുത്തിയ മുഹമ്മദ് അഖ്ലാക്കിന്റെ കുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്യുന്നതിന് കോടതിയുടെ സ്റ്റേ. ജസ്റ്റീസ് പ്രഭാത് ചന്ദ്ര ത്രിപാഠിയും രമേഷ് സിൻഹയും അധ്യക്ഷനായ അലഹബാദ് ഹൈക്കോടതിയുടെ ബഞ്ചാണ് അറസ്റ്റിന് സ്റ്റേ ഏർപ്പെടുത്തിയത്. എന്നാൽ അഖ്ലാക്കിന്റെ സഹോദരൻ ജാൻ മുഹമ്മദിന്റെ അറസ്റ്റിന് കോടതി സ്റ്റേ നൽകിയിട്ടില്ല.

ജൂൺ 14ന് അഖ്ലാക്കിന്റെ കുടുംബത്തിനെതിരേ കേസ് രജിസ്റ്റർ ചെയ്യാൻ ഗ്രേറ്റർ നോയിഡയിലെ കോടതി നിർദേശിച്ചിരുന്നു. ഉത്തർപ്രദേശിൽ ഗോവധം നിരോധിച്ചിരിക്കുന്നതിനാൽ ഇന്ത്യൻ പീനൽ കോഡിലെ വിവിധ വകുപ്പുകൾ ചുമത്തി അഖ്ലാക്കിന്റെ കുടുംബത്തിലെ ഏഴു പേർക്കെതിരേ കേസെടുക്കാനാണ് കോടതി നിർദേശിച്ചത്.

അഖ്ലാക്കിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തവരാണ് കോടതിയെ സമീപിച്ചത്. അഖ്ലാക്കിന്റെ വീട്ടിൽനിന്നു പിടിച്ചെടുത്ത ഇറച്ചി പശുവിന്റേതാണെന്ന മഥുര ഫോറൻസിക് ലബോറട്ടറി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് പ്രതികൾ കോടതിയെ സമീപിച്ചത്. അന്വേഷണത്തിന്റെ തുടക്കത്തിൽ ഇരയുടെ വീട്ടിൽനിന്നു പിടിച്ചെടുത്തത് ആട്ടിറച്ചിയാണെന്നായിരുന്നു റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നത്്.

കഴിഞ്ഞവർഷം സെപ്റ്റംബറിലാണ് വീട്ടിൽ പശു ഇറച്ചി സൂക്ഷിച്ചെന്നും ഉപയോഗിച്ചെന്നും ആരോപിച്ച് 52കാരനായ അഖ്ലാക്കിനെ ജനക്കൂട്ടം അടിച്ചുകൊലപ്പെടുത്തിയത്. അഖ്ലാക്കിന്റെ മകൻ ഡാനിഷിന് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതേതുടർന്ന് കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിനെതിരേ രാജ്യത്ത് അസഹിഷ്ണുതാ വിവാദം ഉയർന്നു.

അഖ്ലാക്കിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 19 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഇ​ന്ദ്രാ​ണി​യു​ടേ​യും പീ​റ്റ​ർ മു​ഖ​ർ​ജി​യു​ടേ​യും വി​ദേ​ശ അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ച്ചു
എ​യ​ര്‍ ഇ​ന്ത്യ സ്വ​കാ​ര്യ​വ​ത്ക​രി​ക്കു​ന്നു; കേ​ന്ദ്ര​മ​ന്ത്രി​സ​ഭ അ​നു​മ​തി ന​ൽ​കി
ജു​നൈ​ദി​ന്‍റെ കൊ​ല​പാ​ത​കം: നാ​ലു പേ​ർ അ​റ​സ്റ്റി​ൽ
ജി​എ​സ്ടി കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ വി​ഖ്യാ​ത മ​ണ്ട​ത്ത​രം: മ​മ​ത ബാ​ന​ർ​ജി
ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ ഓ​ഫീ​സി​ലെ കം​പ്യൂ​ട്ട​റു​ക​ളി​ൽ സൈ​ബ​ർ ആ​ക്ര​മ​ണം
ന​ഴ്സിം​ഗ് കോ​ള​ജ് പ്ര​ശ്നം: ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി​ക്ക് കേ​ര​ള മു​ഖ്യ​മ​ന്ത്രി ക​ത്ത​യ​ച്ചു
ദി​ലീ​പി​നെ ചോ​ദ്യം ചെ​യ്യു​ന്ന​ത് ഗൂ​ഡാ​ലോ​ച​ന​ക്കേ​സി​ൽ
ഏ​ഴാം ശ​മ്പ​ള ക​മ്മീ​ഷ​ൻ ശി​പാ​ർ​ശ​ക​ൾ അം​ഗീ​ക​രി​ച്ചു
ട്രെ​യി​നി​ൽ പോലീ​സു​കാ​രെ ത​ള്ളി​യി​ട്ട് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മം; പ്ര​തി​ക​ൾ പി​ടി​യി​ൽ
സിക്കിം അതിർത്തി പുകയുന്നു; ഇന്ത്യൻ സൈന്യത്തിന്‍റെ ബങ്കറുകൾ ചൈന തകർത്തു
ര​ക്തം​വാ​ർ​ന്ന് ഇ​നി ചാ​കേ​ണ്ടി​വ​രി​ല്ല; ഒ​ഡീ​ഷ​യി​ൽ പ​ശു​ക്ക​ൾ‌​ക്ക് ര​ക്ത​ബാ​ങ്ക് വ​രു​ന്നു
പ​ള്‍​സ​ര്‍ സു​നി​യു​ടെ വ​ക്കാ​ല​ത്തും ആ​ളൂ​ര്‍ ഏ​റ്റെ​ടു​ത്തു
വേതന വർധന: ശക്തമായ പ്രക്ഷോഭവുമായി നഴ്സുമാർ
വ​നി​താ-​ശി​ശു​വി​ക​സ​ന വ​കു​പ്പ് രൂ​പീ​ക​രി​ക്കാ​ന്‍ മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചു
ചൈനയുടെ ഭീമന്‍ യുദ്ധക്കപ്പല്‍ നീറ്റിലിറങ്ങി
ജാർഖണ്ഡിൽ വീടിനു പുറത്ത് പശു ചത്തനിലയിൽ: നാട്ടുകാർ വീടിനു തീയിട്ടു
ചോദ്യം ചെയ്യൽ നാല് മണിക്കൂർ പിന്നിട്ടു; നാദിർഷയും ദിലീപും വെവ്വേറെ മുറികളിൽ
യുഎസ് വൈസ് പ്രസിഡന്‍റ് മൈക്ക് പെൻസ് ഇന്ത്യ സന്ദർശിക്കും
മന്ത്രിസഭായോഗത്തിലെ വിവരങ്ങൾ ചോരുന്നതിൽ മുഖ്യമന്ത്രിക്ക് അതൃപ്തി
കാഞ്ഞിരപ്പള്ളിയിൽ ഒഴുക്കിൽപെട്ട് യുവാവിനെ കാണാതായി
പകർച്ചപ്പനി: കേന്ദ്രസംഘത്തെ അടിയന്തരമായി കേരളത്തിലേക്ക് അയക്കണമെന്ന് ചെന്നിത്തല
ദിലീപിന്‍റെയും നാദിർഷയുടെയും മൊഴിയെടുക്കൽ തുടരുന്നു
ആരോഗ്യമന്ത്രിയെ പുറത്താക്കണം: ഹസൻ
മുംബൈ സ്ഫോടനക്കേസ് പ്രതി മുസ്തഫ ദോസ മരിച്ചു
നടിക്കെതിരായ പരാമർശം അവരെ ആക്രമിക്കുന്നതിനു തുല്യം: വനിതാ കമ്മീഷൻ
കുറ്റവാളികൾ ആരായാലും ശിക്ഷിക്കപ്പെടണമെന്ന് ഇന്നസെന്‍റ്
രാഷ്ട്രപതി തെരഞ്ഞെടുപ്പ്: രാം നാഥ് കോവിന്ദിനു വേണ്ടി വെങ്കയ്യ നായിഡു പത്രിക സമർപ്പിച്ചു
സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച കേസ്: പെണ്‍കുട്ടിയുടെ കാമുകൻ കസ്റ്റഡിയിൽ
ബാർ കോഴക്കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി
മഴയുടെ ശക്തി കുറഞ്ഞു; വ്യാപക കൃഷി നാശം
മാധ്യമ വിചാരണയ്ക്ക് ഇരുന്നു കൊടുക്കാൻ നേരമില്ല: ദിലീപ്
രാഷ്ട്രപതി തെരഞ്ഞെടുപ്പ്: മീരകുമാർ പത്രിക സമർപ്പിച്ചു
ബ്ലാക്ക്മെയിലിംഗ് പരാതിയിൽ പോലീസ് ദിലീപിന്‍റെ മൊഴിയെടുക്കും
തച്ചങ്കരിയെ ന്യായീകരിച്ച് സർക്കാർ ഹൈക്കോടതിയിൽ
പൾസർ സുനി ഫോണ്‍ ഒളിപ്പിച്ചത് ജയിലിലെ പാചകപ്പുരയിൽ
വെനസ്വേലൻ പാർലമെന്‍റിനു നേരെ ആക്രമണം
മോദിക്കു ഡച്ച് പ്രധാനമന്ത്രിയുടെ സമ്മാനം സൈക്കിൾ
ആധാർ-പാൻ ബന്ധിപ്പിക്കൽ നിർബന്ധമാക്കി
ത​ത്കാലം നി​യ​മ​ന​ട​പ​ടി​യി​ല്ല; ന​ടി​യു​ടേ​ത് സി​നി​മാമേ​ഖ​ല​യി​ലെ ശ​ത്രു​ക്ക​ൾ​ക്കു​ള്ള ‘ശ​ക്ത​മാ​യ താ​ക്കീ​ത്’
പാക്കിസ്ഥാനെ പാഠം പഠിപ്പിക്കാൻ മിന്നലാക്രമണത്തേക്കാൾ മികച്ച മാർഗങ്ങളുണ്ടെന്ന് കരസേനാ മേധാവി
സ്വർണ വില കൂടി
സിപിഎം മാത്രമല്ല സർക്കാർ: മുഖ്യമന്ത്രി വിളിച്ച യോഗത്തെകുറിച്ച് അറിയില്ലെന്നും കാനം
പുതിയ പോലീസ് മേധാവിയായി വീണ്ടും ലോക്നാഥ് ബെഹ്റ
ഓസ്ട്രേലിയയിൽ ചെറുവിമാനം തകർന്നു മൂന്നു പേർ മരിച്ചു
നടിയെ ആക്രമിച്ച കേസ്: സർക്കാർ ഇരയ്ക്കൊപ്പമെന്ന് കോടിയേരി
ഇന്ത്യയിലും സൈബർ ആക്രമണം: മുംബൈ തുറമുഖത്തെ കംപ്യൂട്ടറുകൾ തകരാറിൽ
കാഷ്മീരിലെ വിഘടനവാദി നേതാക്കളെ എൻഐഎ ചോദ്യം ചെയ്തു
മകൾ കാൻസർ വേദനയിൽ, ഭാ​ര്യ വാഹനാപകടത്തിൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ; എങ്കിലും ജോസഫ് പ്രതീക്ഷയിലാണ്
കൈ​ക്കൂ​ലി​ക്കേ​സ്: കൊ​ളം​ബി​യ​ൻ അ​ഴി​മ​തി വി​രു​ദ്ധ ത​ല​വ​ൻ അ​റ​സ്റ്റി​ൽ
അ​ഴി​മ​തി​ക്കേ​സ് അടിസ്ഥാനരഹിതമെന്ന് ബ്ര​സീ​ൽ പ്ര​സി​ഡ​ന്‍റ്
വെനസ്വേലൻ സുപ്രീം കോടതി ബോംബിട്ട് തകർക്കാൻ ശ്രമം
അർജന്‍റീനയിൽ ഭൂചലനം
സർവേ പറയുന്നു.. പുടിൻ ട്രംപിനേക്കാൾ വിശ്വസ്തൻ
മൊസൂളിൽ ഐഎസിനെ പരാജയപ്പെടുത്തിയെന്ന് ഇറാക്ക് സൈന്യം
അ​ന്ധ​വി​ശ്വാ​സം പൊ​ല്ലാ​പ്പാ​യി; എ​ഞ്ചി​നു​ള്ളി​ലേ​ക്ക് നാ​ണ​യ​ങ്ങ​ൾ എ​റി​ഞ്ഞ യാ​ത്ര​ക്കാ​രി വി​മാ​നം വൈ​കി​പ്പി​ച്ചു
യുപി​​യി​​ൽ 40 വയസുകാ​​രി കൂ​​ട്ട​​ബ​​ലാ​​ത്സം​​ഗ​​ത്തി​​ന്​ ഇ​ര​​യാ​​യി
ഫേ​സ്ബു​ക്കി​ന് 200 കോ​ടി ഉ​പ​യോ​ക്താ​ക്ക​ൾ
കുരങ്ങൻ പരാമർശത്തിൽ മലിംഗ "ക്ലീൻബൗൾഡ്' ; ഒരു വർഷത്തേക്ക് വിലക്ക്
ന്യൂയോർക്കിൽ ട്രെയിൻ പാളം തെറ്റി: 34 പേർക്ക് പരിക്ക്



Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Tax News
Video News
Samskarikam
University News
Letters




Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.