സച്ചിന്റെ ഫുട്ബോൾ അക്കാദമിക്ക് കേരളം അംഗീകാരം നൽകി
Friday, August 26, 2016 7:16 AM IST
തിരുവനന്തപുരം: കേരളത്തിൽ സച്ചിൻ തെൻഡുൽക്കറുടെ ഫുട്ബോൾ അക്കാദമിക്ക് സംസ്‌ഥാന സർക്കാർ അംഗീകാരം നൽകി. 20 ഏക്കറിലാണ് റസിഡൻഷൽ ഫുട്ബോൾ അക്കാദമി പ്രവർത്തിക്കുക. അക്കാദമിയിൽ ഓരോ വർഷവും 20 കളിക്കാർക്ക് പ്രവേശനം നൽകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.