Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
സിപിഎം വയനാട് ജില്ലാ സെക്രട്ടറി സി. ഭാസ്കരൻ അന്തരിച്ചു
Saturday, August 27, 2016 7:27 AM IST
Inform Friends Click here for detailed news of all items Print this Page
 
 
കൽപ്പറ്റ: സിപിഎം വയനാട് ജില്ലാ സെക്രട്ടറി സി. ഭാസ്കരൻ (65) അന്തരിച്ചു. ഇന്ന് രാവിലെ 7.30 ഓടെയായിരുന്നു അന്ത്യം. കരൾ രോഗത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ചികിത്സയിലായിരുന്നു. ജില്ലാ സെക്രട്ടറിയായിരുന്ന സി.കെ. ശശീന്ദ്രൻ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോഴാണ് സി. ഭാസ്കരനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. വർഷങ്ങളായി സിഐടിയു വയനാട് ജില്ലാ സെക്രട്ടറിയാണ്.<യൃ><യൃ>സിഐടിയു വയനാട് ജില്ലാ സെക്രട്ടറി കൂടിയായ ഭാസ്കരൻ ജില്ലയിൽ കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ മുൻനിരയിൽ പ്രവർത്തിച്ച നേതാക്കളിലൊരാളാണ്. വിദ്യാഭ്യാസത്തിനുശേഷം എഴുപതികളിലാണ് തൊഴിലാളിയായി വയനാട്ടിലെത്തിയത്. പിന്നീട് ചുമട്ട് തൊഴിലാളികളെയും തോട്ടം തൊഴിലാളികളെയും സംഘടിപ്പിച്ച് ജില്ലയിൽ ട്രേഡ് യൂണിയൻ പ്രസ്‌ഥാനം ശക്‌തമാക്കി. ബത്തേരി കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. മുൻവയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റാണ്. ബത്തേരി ബ്ലോക്ക് ഡെവലപ്മെന്റ് കമ്മിറ്റി ചെയർമാൻ, ബത്തേരി പഞ്ചായത്ത് മെമ്പർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കണ്ണൂർ കൊലപാതകം; ഇരു പാർട്ടികളും ഉത്തരവാദികളെന്ന് കാനം
രോ​ഹി​ത് വെ​മൂ​ല​യു​ടെ മ​ര​ണം: അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് വെ​ളി​പ്പെ​ടു​ത്താ​നാ​കി​ല്ലെ​ന്ന് കേ​ന്ദ്രം
ആന്ധ്ര ട്രെയിൻ അപകടം; മരണം 36 ആയി
മാ​വോ​യി​സ്റ്റു​ക​ളു​ടെ വ​ധ​ശി​ക്ഷ രാ​ഷ്ട്ര​പ​തി ജീ​വ​പ​ര്യ​ന്ത​മാ​ക്കി
പു​തു​വ​ര്‍ഷം കി​രീ​ട​നേ​ട്ട​ത്തോ​ടെ; മലേഷ്യൻ മാസ്റ്റേഴ്സ് സൈനയ്ക്ക്
സോ​ണി​യ ഇ​ട​പെ​ട്ടു; യു​പി സൈ​ക്കി​ളി​ൽ കൈ​പ്പ​ത്തി​യും ക​യ​റി
ജെ​ല്ലി​ക്കെ​ട്ടി​നാ​യി നി​യ​മ​നി​ർ​മാ​ണം ന​ട​ത്തും: പ​നീ​ർ​ശെ​ൽ​വം
ക​ണ്ണൂ​രി​ൽ അ​ക്ര​മം തു​ട​രു​മെ​ന്ന വെ​ല്ലു​വി​ളി​യു​മാ​യി ബി​ജെ​പി നേ​താ​വ്
ജോ​ക്കോ​വി​ച്ചി​നു പി​ന്നാ​ലെ മു​റെ​യും മ​റി​ഞ്ഞു; സെ​വെ​ർ​വി​ന് അ​ട്ടി​മ​റി ജ​യം
ജിഷ്ണുവിന്‍റെ മരണം; അന്വേഷണം പ്രഹസനമെന്ന് ചെന്നിത്തല
കോൽക്കത്ത ഏകദിനം; ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു
അമേരിക്കയിൽ കൗമാരക്കാരനായ തോക്കുധാരി പിടിയിൽ
കാ​ഷ്മീ​ർ അ​തീ​വ സു​ര​ക്ഷ​യി​ൽ
ലബനനിൽ ഭീകരാക്രമണത്തിനു പദ്ധതിയിട്ട ചാവേർ പിടിയിൽ
ആ​സാ​മി​ൽ തീ​വ്ര​വാ​ദി ആ​ക്ര​മ​ണം; ര​ണ്ടു ജ​വാ​ൻ​മാ​ർ കൊ​ല്ല​പ്പെ​ട്ടു
രാഷ്ട്രീയം പലർക്കും പണമുണ്ടാക്കാനുള്ള മാർഗമെന്ന് ശ്രീനിവാസൻ
ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണ്‍: സാ​നി​യ സ​ഖ്യം പു​റ​ത്ത്
വാർത്താ സമ്മേളനത്തിനിടെ ലക്ഷ്മി നായർക്ക് കരിങ്കൊടി
മെക്സിക്കോയിൽ ഭൂചനം; 4.2 തീവ്രത രേഖപ്പെടുത്തി
സോ​ണി​യ ഇ​ട​പെ​ട്ടു; യു​പി​യി​ൽ സ​മാ​ജ്‌വാ​ദി പാ​ർ​ട്ടി​യു​മാ​യി സ​ഖ്യസാ​ധ്യ​ത തെ​ളി​യു​ന്നു
ജെല്ലിക്കെട്ട്: തമിഴ്നാട് തടസ ഹർജി നൽകി
കു​ര​ങ്ങി​നെ അ​നു​ക​രി​ച്ച് ബ​ലോ​റ്റെ​ല്ലി​ക്കെ​തി​രെ വം​ശീ​യാ​ധി​ക്ഷേ​പം
പാപ്പുവ ന്യൂഗിനിയയിൽ വൻ ഭൂചലനം; സുനാമി മുന്നറിയിപ്പ് നൽകി
അ​വ​സ​ര സ​ട്ടം വേ​ണ്ട, സ്ഥി​രം സ​ട്ടം വേ​ണം; ജെ​ല്ലി​ക്കെ​ട്ട് പ്ര​ക്ഷോ​ഭം ശ​ക്തി​പ്രാ​പി​ക്കു​ന്നു
ആന്ധ്ര ട്രെയിൻ ദുരന്തം; മരണം 32 ആയി
റാ​മോ​സി​ന്‍റെ ഇ​ര​ട്ട​ഗോ​ളി​ൽ റ​യ​ലി​ന് ജ​യം
ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണ്‍: വീ​ന​സും എ​ട്ടി​ലൊ​രാ​ൾ
മാധ്യമങ്ങൾ നന്ദിയില്ലാത്തവരെന്ന് ട്രംപ്
ജെല്ലിക്കെട്ട് അനിശ്ചിതത്തിൽ; മധുരയിൽ പനീർശെൽവത്തിനെതിരെ പ്രതിഷേധം
സാങ്കേതിക തകരാർ; ഇൻഡിഗോ വിമാനം മുടങ്ങി
മിന്നുന്ന ഫോം; മുഹമ്മദ് ഷെഹ്സാദിന് അപൂർവ റിക്കാർഡ്
ഗാംബിയ: യഹിയ ജമ്മാഹ് സ്ഥാനമൊഴിയും
സിറിയജോര്‍ദാന്‍ അതിര്‍ത്തിയില്‍ ബോംബ് സ്‌ഫോടനം; 11 മരണം
പുടിന്‍ ഉടന്‍ യുഎസ് പ്രസിഡന്‍റിനെ കാണുമെന്നു റഷ്യ
ഒഡീഷയിൽ ഹിരാഖണ്ഡ് എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി 26 പേർ മരിച്ചു
ജെ എൻയു വിദ്യാർഥിയുടെ തിരോധാനം: ഒരാൾ അറസ്റ്റിൽ
ഹിമാചല്‍പ്രദേശില്‍ ബസ് കൊക്കയിലേക്കു മറിഞ്ഞ് 40 പേര്‍ക്കു പരിക്ക്
ക​ലോ​ത്സ​വ​ത്തി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം
ജി​ദ്ദ​യി​ൽ ഇ​ര​ട്ട ചാ​വേ​ർ ബോം​ബ് സ്ഫോ​ട​നം
റൂ​ണി​ക്ക് റി​ക്കാ​ർ​ഡ് ഗോ​ൾ; സ​മ​നി​ല തെ​റ്റാ​തെ മാ​ഞ്ച​സ്റ്റ​ർ
സ​മാ​ജ്‌വാ​ദി നേ​താ​വ് ബി​എ​സ്പി​യി​ൽ ചേ​ർ​ന്നു
ഹെ​യ്ൽ​സി​നു പ​ക​ര​ക്കാ​ര​നാ​യി ജോ​ണി ബെ​യ​ർ​സ്റ്റോ എ​ത്തും
യു​പി​യി​ൽ സീ​റ്റി​ൽ ത​ട്ടി സ​ഖ്യം ഉ​ല​യു​ന്നു
റേ​ഷ​ൻ സ​ന്പ്ര​ദാ​യ​ത്തി​ന്‍റെ ക​ട​യ്ക്ക​ൽ ക​ത്തി​വ​ച്ച​ത് മു​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ: മു​ഖ്യ​മ​ന്ത്രി
മ​ലേ​ഷ്യ​ൻ മാ​സ്റ്റേ​ഴ്സ് ഗ്രാ​ൻ​ഡ് പ്രീ: ​സൈ​ന ഫൈ​ന​ലി​ൽ
പ​ത​ഞ്ജ​ലി പ​ര​സ്യ​മാ​യി പ​റ​യു​ന്ന​തൊ​ന്നും ശ​രി​യ​ല്ലെ​ന്ന് ക​ണ്ടെ​ത്ത​ൽ
ലോ ​അ​ക്കാ​ദ​മി വി​ദ്യാ​ർ​ഥി സ​മ​രം: ഉ​പ​സ​മി​തി​യെ നി​യോ​ഗി​ച്ചു
പെ​ട്രോ​ൾ പമ്പ്​ സ​മ​രം പി​ൻ​വ​ലി​ച്ചു
സ്വ​കാ​ര്യ ബ​സ് സൂ​ച​നാ പ​ണി​മു​ട​ക്ക് 24ന്
ഓ​ർ​ഡി​ന​ൻ​സി​ലും മ​യ​പ്പെ​ടാ​തെ പ്ര​ക്ഷോ​ഭം; സ​മ​രം തു​ട​രു​മെ​ന്ന് ജെ​ല്ലി​ക്കെ​ട്ട് സ​മ​ര​സ​മി​തി
ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണ്‍: സെ​റീ​ന പ്രീ​ക്വാ​ർ​ട്ട​റി​ൽ
ക​ത്തി​തീ​ർ​ന്നി​ട്ടും ക​സേ​ര ക​ത്തു​ന്നു; മൂ​ന്നു പേ​രെ എ​സ്എ​ഫ്ഐ പു​റ​ത്താ​ക്കി
മു​ലാ​യം മ​ക​നു​വേ​ണ്ടി സ​ഹോ​ദ​ര​നെ ബ​ലി​ക​ഴി​ച്ചു: മാ​യാ​വ​തി
കാ​ഷ്മീ​രി​ലെ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ൾ നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്ന് പാ​ക്കി​സ്ഥാ​ൻ
ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണ്‍: ന​ദാ​ൽ നാ​ലാം റൗ​ണ്ടി​ൽ
ഇന്ത്യയ്ക്ക് പുതിയ അപ്പസ്തോലിക് നൂണ്‍ഷ്യോ
ത​മി​ഴ്നാ​ട്ടി​ൽ ജെ​ല്ലി​ക്കെ​ട്ട് ന​ട​ക്കും; ഓ​ർ​ഡി​ന​ൻ​സി​ന് ഗ​വ​ർ​ണ​ർ അം​ഗീ​കാ​രം ന​ൽ​കി
വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചു എന്ന പരാതികള്‍ ഇനി നിലനില്‍ക്കില്ല: ബോംബെ ഹൈക്കോടതി
പാക്കിസ്ഥാന്‍റെ തടവിലായിരുന്ന ഇന്ത്യൻ സൈനികനെ മോചിപ്പിച്ചു: തിരിച്ചയച്ചത് വാഗ അതിർത്തി വഴി
പാക്കിസ്ഥാനിൽ പച്ചക്കറി മാർക്കറ്റിൽ പൊട്ടിത്തെറി; 20 പേർ കൊല്ലപ്പെട്ടു
കണ്ണൂർ കൊലപാതകം; അറസ്റ്റിലായവർ സിപിമ്മുകാരല്ലെന്ന് കോടിയേരി
ഇ​റ്റ​ലി​യി​ൽ ബ​സ​പ​ക​ടം: 16 മ​ര​ണം
തമിഴ്നാട്ടിൽ വരൾച്ച; കേന്ദ്രസംഘം എത്തി
മ​ഹാ​രാ​ജാ​സി​ലെ പ്രി​ൻ​സി​പ്പ​ലി​ന്‍റെ ക​സേ​ര ക​ത്തി​ച്ച സം​ഭ​വം അ​പ​മാ​ന​ക​രം: ചെ​ന്നി​ത്ത​ല
സിപിഎം ഭീകര സംഘടന; നിരോധിക്കേണ്ട സമയം കഴിഞ്ഞു: സുരേന്ദ്രൻ
നികുതിവെട്ടിച്ച് കോ​ഴി​ക്ക​ട​ത്ത് പി​ടി​കൂ​ടി; 1.5 ല​ക്ഷം രൂ​പ പി​ഴ​യീ​ടാ​ക്കി
ന്യൂയോർക്കിൽ 36 കിലോയുടെ സ്വർണം കവർന്നയാളെ അറസ്റ്റ് ചെയ്തു
ക​ണ്ണൂ​ർ കൊ​ല​പാ​ത​കം മ​റ്റു​ള്ള​വ​രു​ടെ ത​ല​യി​ൽ വ​ച്ചു​കെ​ട്ടാ​നു​ള്ള സി​പി​എം ശ്ര​മം അ​പ​ല​പ​നീ​യം: കു​മ്മ​നം
യു​വ​മോ​ർ​ച്ച​യു​ടെ ക്ലി​ഫ് ഹൗ​സ് മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം
സ്വ​ർ​ണ വി​ല കൂ​ടി
കുമരകം പോലീസ് സ്റ്റേഷൻ ബിജെപി പ്രവർത്തകർ ഉപരോധിച്ചു
കണ്ണൂർ കൊലപാതകം; സ്വത്തു തർക്കമെന്ന് ആവർത്തിച്ച് സിപിഎം
സ​യ്യി​ദ് യൂ​സു​ഫു​ൽ ബു​ഖാ​രി വൈ​ല​ത്തൂ​ർ നി​ര്യാ​ത​നാ​യി
നഴ്സിംഗ് റിക്രൂട്ട്മെന്‍റ് തട്ടിപ്പ് കേസ്; സിബിഐ കുറ്റപത്രം സമർപ്പിച്ചു
സർക്കാരിന്‍റെ ജനകീയാസൂത്രണ പരിപാടിയുടെ ഉദ്ഘാടനം പ്രതിപക്ഷം ബഹിഷ്കരിച്ചു
തമിഴ്നാടിന്‍റെ പാരമ്പര്യം നിലനിർത്താൻ ശ്രമിക്കുമെന്ന് പ്രധാനമന്ത്രി
കണ്ണൂർ കൊലപാതകം: ആ​റ് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ
ട്രംപ് പണി തുടങ്ങി; ആദ്യം കത്രിക വച്ചത് ഒബാമ കെയറിന്
അലക്സ് ഹെയ്ൽസിന് പരിക്ക്; പുറത്ത്
രാജസ്ഥാനിൽ റാണിഖേത് എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി; ആർക്കും പരിക്കില്ല
വിയന്നയിൽ ഭീകരാക്രമണ നീക്കം പോലീസ് പരാജയപ്പെടുത്തി
യുഎസ് പ്രതിരോധ സെക്രട്ടറി സ്ഥാനം ഉറപ്പിച്ച് ജയിംസ് മാറ്റിസ്
ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ സ്റ്റേഡിയത്തിൽ അപകടം; ബ്രിട്ടീഷ് പൗരൻ മരിച്ചു
സിറിയയില്‍ നൂറ് അല്‍ക്വയ്ദ ഭീകരരെ യുഎസ് സൈന്യം വധിച്ചു
ട്രംപിന്‍റെ സത്യപ്രതിജ്ഞ: പ്രതിഷേധ പ്രകടനം നടത്തിയ 90 പേർ അറസ്റ്റിൽ
ട്രംപിന് അഭിനന്ദനവുമായി നരേന്ദ്രമോദി
ഇസ്താംബൂളില്‍ പോലീസ് ആസ്ഥാനത്തിനു സമീപം റോക്കറ്റ് ആക്രമണം
അഫ്ഗാനിസ്ഥാനില്‍ ബോംബ് സ്‌ഫോടനം; മൂന്നു പേര്‍ കൊല്ലപ്പെട്ടു
റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കരുത്; ഭീഷണിയുമായി ഹിസ്ബുൾ ഭീകരർ
ഐഎസ് നിന്നെ കൊല്ലും; ദംഗൽ താരം സൈറയ്ക്ക് ഭീഷണി
ഛത്തീസ്ഗഡിൽ ആറ് നക്സലുകൾ കീഴടങ്ങി



Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Tax News
Video News
Samskarikam
University News
Letters





Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.