മാ​ലി വീ​ണു, പ​രാ​ഗ്വ​യ്ക്ക് വി​ജ​യ​ത്തു​ട​ക്കം
Friday, October 6, 2017 10:03 AM IST
മും​ബൈ: അ​ണ്ട​ർ 17 ലോ​ക​ക​പ്പി​ൽ മാ​ലി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി പ​രാ​ഗ്വ​യ്ക്ക് വി​ജ​യ​ത്തു​ട​ക്കം. ര​ണ്ടി​നെ​തി​രെ മൂ​ന്നു​ക​ൾ​ക്കാ​യി​രു​ന്നു പ​രാ​ഗ്വ​യു​ടെ വി​ജ​യം.

അ​ന്േ‍​റാ​ണി​യോ ഗ​ല്ല്യാ​നോ, ലി​നാ​ർ​ഡോ സാ​ഞ്ച​സ് എ​ന്നി​വ​ർ ആ​ദ്യ പ​കു​തി​യി​ൽ പ​രാ​ഗ്വ​യ്ക്കാ​യി ഗോ​ൾ നേ​ടി. ഹാ​ജി ദ്രാ​മെ, ല​സ്സാ​നാ എ​ൻ​ഡ്യാ എ​ന്നി​വ​ർ മാ​ലി​ക്കാ​യി ഗോ​ൾ മ​ട​ക്കി. ആ​ദ്യ പ​കു​തി​യി​ൽ ര​ണ്ടു ടീ​മു​ക​ളും സ​മ​നി​ല പാ​ലി​ച്ചു.

55-ാം മി​നി​റ്റി​ൽ പെ​നാ​ൽ​റ്റി​യി​ലൂ​ടെ അ​ല​ൻ റോ​ഡ്രി​ഗ​സ് പ​രാ​ഗ്വ​യെ വീ​ണ്ടും മു​ന്നി​ലെ​ത്തി​ച്ചു. വി​ജ​യ​വും സ​മ്മാ​നി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.