Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
രാഷ്‌ട്രപ​തി രാം​​നാ​​ഥ് കോ​​വി​​ന്ദ് ഇ​ന്നു സം​സ്ഥാ​ന​ത്ത്
Sunday, October 8, 2017 7:15 AM IST
Click here for detailed news of all items Print this Page
 
 
തി​​രു​​വ​​ന​​ന്ത​​പു​​രം: രാ​ഷ്‌​ട്ര​​പ​​തി രാം​​നാ​​ഥ് കോ​​വി​​ന്ദ് ഇന്ന് ഒ​​രു ​​ദി​​വ​​സ​​ത്തെ സ​​ന്ദ​​ര്‍​ശ​​ന​​ത്തി​​നാ​​യി കേ​​ര​​ള​​ത്തി​​ലെ​​ത്തും. കൊ​​ല്ല​​ത്ത് മാ​​താ അ​​മൃ​​താ​​ന​​ന്ദ​​മ​​യീ മ​​ഠം ന​​ട​​പ്പാ​​ക്കു​​ന്ന ക്ഷേ​​മ​​പ​​ദ്ധ​​തി​​ക​​ളു​​ടെ ഉ​​ദ്ഘാ​​ട​​ന​​ത്തി​​നാ​​ണ് അ​​ദ്ദേ​​ഹം എ​​ത്തു​​ന്ന​​ത്. ഇ​​ന്നു രാ​​വി​​ലെ 9.30ന് ​​തി​​രു​​വ​​ന​​ന്ത​​പു​​രം എ​​യ​​ര്‍​ഫോ​​ഴ്സ് ടെ​​ക്നി​​ക്ക​​ല്‍ ഏ​​രി​​യ​​യി​​ല്‍ വി​​മാ​​ന​​മി​​റ​​ങ്ങു​​ന്ന രാ​ഷ്‌​ട്ര​​പ​​തി​​യെ സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​ര്‍ ഔ​​പ​​ചാ​​രി​​ക​​മാ​​യി സ്വീ​​ക​​രി​​ക്കും.

രാ​ഷ്‌​ട്ര​പ​​തി​​യാ​​യ ശേ​​ഷം ആ​​ദ്യ​​മാ​​യി കേ​​ര​​ള​​ത്തി​​ലെ​​ത്തു​​ന്ന അ​​ദ്ദേ​​ഹ​​ത്തി​നു സൈ​​ന്യം ഗാ​​ര്‍​ഡ് ഓ​​ഫ് ഓ​​ണ​​ര്‍ ന​​ല്‍​കും. ഗ​​വ​​ര്‍​ണ​​ര്‍, മു​​ഖ്യ​​മ​​ന്ത്രി, മേ​​യ​​ര്‍, സം​​സ്ഥാ​​ന മ​​ന്ത്രി​​മാ​​ര്‍, സേ​​നാ വി​​ഭാ​​ഗ​​ങ്ങ​​ളു​​ടെ​​യും സം​​സ്ഥാ​​ന​​ത്തെ​​യും ഉ​​ന്ന​​ത ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ സ്വീ​​ക​​രി​​ക്കും. തു​​ട​​ര്‍​ന്ന് ഹെ​​ലി​​കോ​​പ്റ്റ​​റി​​ല്‍ കാ​​യം​​കു​​ളം എ​​ന്‍​ടി​​പി​​സി ഹെ​​ലി​​പാ​​ഡി​​ലെ​​ത്തി റോ​​ഡ് മാ​​ര്‍​ഗം മാ​​താ അ​​മൃ​​താ​​ന​​ന്ദ​​മ​​യീമ​​ഠ​​ത്തി​​ലെത്തും. 11ന് ​​അ​​വി​​ടെ ച​​ട​​ങ്ങി​​ല്‍ സം​​ബ​​ന്ധി​​ച്ച ശേ​​ഷം തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തേ​​ക്കു തി​​രി​​ക്കും.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
യുപിയിലെ ആർഎസ്എസ് പ്രവർത്തകന്‍റെ കൊലപാതകം: മുൻ വൈരാഗ്യമെന്ന് പോലീസ്
കാ​ഷ്മീ​രി​ൽ തീ​വ്ര​വാ​ദി​യെ സൈ​ന്യം വ​ധി​ച്ചു
സ്വകാര്യ ഏജൻസിയുടെ സുരക്ഷ: ദിലീപിന് പോലീസിന്‍റെ നോട്ടീസ്
ഭാ​ര്യ​യു​മാ​യി അ​വി​ഹി​തം; യു​വാ​വ് സ​ഹ​പ്ര​വ​ർ​ത്ത​ക​നെ വെ​ട്ടി​നു​റു​ക്കി ഫ്രി​ഡ്ജി​ൽ ഒ​ളി​പ്പി​ച്ചു
അനുമോൾ തന്പിക്ക് ട്രിപ്പിൾ സ്വർണം
മോദി ഇന്ന് വീണ്ടും ഗുജറാത്തിൽ; ഈ മാസത്തിലെ മൂന്നാമത്തെ സന്ദര്‍ശനം
ചാന്ദ്നിക്ക് രണ്ടാം സ്വർണം
ടിപ്പു ജയന്തി: കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ബിജെപി പോര് രൂക്ഷമാകുന്നു
ഡല്‍ഹിയില്‍ മലയാളി യുവാവും യുവതിയും മരിച്ച നിലയില്‍
മ്യാ​ൻ​മ​ർ​സാ​റ്റ്-2 അ​ടു​ത്ത​വ​ർ​ഷം ജൂ​ണി​ൽ വി​ക്ഷേ​പി​ക്കും
മുടിമുറിക്കൽ: സൈനികരെ മർദിച്ച 18 പേർ പിടിയിൽ
പീഡനക്കേസിൽ ജ്യോതിഷിക്കു പത്തുവർഷം കഠിന തടവ്
ഈജിപ്തിൽ ഏറ്റുമുട്ടലിൽ 55 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു
മ്യൂണിക്കിൽ കത്തി ആക്രമണം: നാല് പേർക്കു പരിക്ക്
കോ​ഴി​ക്കോ​ട് പ​ട്ടാ​പ്പ​ക​ൽ പീ​ഡ​ന​ശ്ര​മം
വെ​ട്ടേ​റ്റ​യാ​ള്‍ മ​രി​ച്ചെ​ന്ന് ക​രു​തി വെ​ട്ടി​യ​യാ​ള്‍ തൂ​ങ്ങി മ​രി​ച്ചു
കാ​ഷ്മീ​രി​ൽ സൈ​ന്യ​ത്തി​ന്‍റെ വെ​ടി​വ​യ്പി​ൽ പെ​ൺ​കു​ട്ടി​ക്ക് പ​രി​ക്ക്
മും​ബൈ​യി​ൽ ന​ടു​റോ​ഡി​ൽ പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ
ഡ​ല്‍​ഹി​യി​ല്‍ മ​ല​യാ​ളി ന​ഴ്സി​ന്‍റെ മ​ര​ണം; ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ
റ​യാ​ൻ ബ്ര​സ്റ്റ​റി​ന് ഹാ​ട്രി​ക്; യു​എ​സി​നെ ത​ക​ർ​ത്ത് ഇം​ഗ്ല​ണ്ട് സെ​മി​യി​ൽ
താ​ജ്മ​ഹ​ൽ ആ​യു​ധ​മാ​ക്കി വ​ർ​ഗീ​യ​ വി​ഭ​ജനത്തിന് സം​ഘ​പ​രി​വാ​ർ ശ്രമം: തോ​മ​സ് ഐ​സ​ക്
ഡെ​ന്‍​മാ​ര്‍​ക്ക് ഓ​പ്പ​ൺ: ശ്രീ​കാ​ന്ത് ഫൈ​ന​ലി​ൽ
ഗു​ജ​റാ​ത്തി​ൽ ക​ച്ച​മു​റു​ക്കി കോ​ൺ​ഗ്ര​സ്; ദ​ളി​ത് നേ​താ​വ് അ​ല്‍​പേ​ഷ് താ​ക്കൂ​ര്‍ പാ​ർ​ട്ടി​യി​ലേ​ക്ക്
ബോ​ഫോ​ഴ്സ്: പു​നഃ​ര​ന്വേ​ഷ​ണത്തിന് കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ സി​ബി​ഐ കേ​ന്ദ്രത്തി​ന്‍റെ അ​നു​മ​തി തേ​ടി
വി​ല്ലേ​ജ്, താ​ലൂ​ക്ക് ഓ​ഫീ​സ് ജീ​വ​ന​ക്കാ​ർ​ക്ക് കൂ​ട്ട സ്ഥ​ലം​മാ​റ്റം
ഏ​ഷ്യാ ക​പ്പ് ഹോ​ക്കി: പാ​ക്കി​സ്ഥാ​നെ ത​ക​ർ​ത്ത് ഇ​ന്ത്യ ഫൈ​ന​ലി​ൽ
‘മെ​ർ​സ​ലി’​ൽ ഇ​നി​യും ക​ത്രി​ക​യാ​വാം; ബി​ജെ​പി പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് വ​ഴ​ങ്ങി നി​ർ​മാ​താ​ക്ക​ൾ
സോ​ളാ​ർ: സ​ർ​ക്കാ​ർ ന​ട​പ​ടി​യെ രാ​ഷ്ട്രീ​യ​മാ​യും നി​യ​മ​പ​ര​മാ​യും നേ​രി​ടാ​ൻ കോ​ണ്‍​ഗ്ര​സ്
ആ​ദ്യ നാ​ലി​ലൊ​ന്ന് മാ​ലി; ഘാ​ന​യെ വീ​ഴ്ത്തി സെ​മി​യി​ൽ‌
തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഒ​ന്നേ​കാ​ൽ കോ​ടി​യു​ടെ സ്വ​ർ​ണ​ബി​സ്ക്ക​റ്റു​ക​ൾ പി​ടി​ച്ചു
ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ നി​ര്‍​ബ​ന്ധ​മാ​യും ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്ക​ണം: റി​സ​ർ​വ് ബാ​ങ്ക്
കാ​ബൂ​ളി​ൽ വീ​ണ്ടും ഭീ​ക​രാ​ക്ര​മ​ണം; 15 സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു
സ​മു​ദ്രാ​തി​ർ​ത്തി ലം​ഘി​ച്ചെ​ന്നാ​രോ​പണം; ത​മി​ഴ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ അ​റ​സ്റ്റിൽ
ബി​ജെ​പി​യെ വീ​ഴ്ത്താ​ൻ പ​ട്ടേ​ലി​നു സീ​റ്റ്; ഗു​ജ​റാ​ത്തി​ല്‍ വി​ശാ​ല സ​ഖ്യം ല​ക്ഷ്യ​മി​ട്ട് കോ​ണ്‍​ഗ്ര​സ്
സി​ബി ജോ​ർ​ജ് സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ ഇ​ന്ത്യ​ൻ അം​ബാ​സഡ​ർ
ദലൈലാമയുമായി കൂടിക്കാഴ്ച നടത്തുന്നത് ക്രിമിനൽ കുറ്റമെന്ന് ചൈന
ഹൈ​ദ​രാ​ബാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ സ്വ​ർ​ണ​വേ​ട്ടDeepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Tax News
Video News
Samskarikam
University News
Letters

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.