മാർത്താണ്ഡം കായലിലെ കൈയേറ്റം ബോധ്യപ്പെട്ടെന്ന് ചെന്നിത്തല
Sunday, October 15, 2017 1:48 AM IST
ആലപ്പുഴ: മാർത്താണ്ഡം കായലിലെ കൈയേറ്റം ബോധ്യപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗതാഗതമന്ത്രി തോമസ് ചാണ്ടി കായൽ നികത്തിയത് റിസോർട്ട് പണിയാനാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് അപഹാസ്യമെന്നും തോമസ് ചാണ്ടി ഉടൻ രാജിവയ്ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.