കോ​ഴി​ക്കോ​ട് പ​ട്ടാ​പ്പ​ക​ൽ പീ​ഡ​ന​ശ്ര​മം
Saturday, October 21, 2017 10:58 AM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തെ ഞെ​ട്ടി​ച്ച് പ​ട്ടാ​പ്പ​ക​ൽ യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം. വൈ​എം​സി​എ റോ​ഡി​ലൂ​ടെ പോ​കു​ക​യാ​യി​രു​ന്ന യു​വ​തി​യെ​യാ​ണ് യു​വാ​വ് ക​ട​ന്ന് പി​ടി​ച്ച​ത്. പീ​ഡ​ന​ശ്ര​മം തൊ​ട്ട​ടു​ത്ത സി​സി​ടി​വി​യി​ൽ പ​തി​യു​ക​യാ​യി​രു​ന്നു. സോ​ഷ്യ​ൽ​മീ​ഡി​യ​യി​ലൂ​ടെ വീ​ഡി​യോ പു​റ​ത്ത് വ​ന്ന​തോ​ടെ ന​ട​ക്കാ​വ് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

വൈ​എം​സി​എ റോ​ഡി​ൽ ബു​ധ​നാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു സം​ഭ​വം. വി​ജ​ന​മാ​യ വ​ഴി​യി​ലൂ​ടെ ന​ട​ന്ന് പോ​കു​ക​യാ​യി​രു​ന്ന യു​വ​തി​യെ പി​ന്തു​ട​ർ​ന്നെ​ത്തി​യ യു​വാ​വ് ക​ട​ന്ന് പി​ടി​ക്കു​ക​യാ​യി​രു​ന്നു. യു​വ​തി ബ​ഹ​ളം വെ​ച്ച​തോ​ടെ ഇ​യാ​ൾ പി​റ​കി​ലേ​ക്ക് ഓ​ടി മ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.