ആസാമിലെ റെ​യി​ൽ​പ്പാ​ള​ത്തി​ൽ ആ​ന​ക​ളു​ടെ കൂ​ട്ട​ക്കു​രു​തി
Saturday, December 9, 2017 11:00 PM IST
സോ​ണി​ത്പു​ർ(​ആ​സാം): ആ​സാ​മി​ൽ ട്രെ​യി​നി​ടി​ച്ച് ആ​റ് ആ​ന​ക​ൾ കൊ​ല്ല​പ്പെ​ട്ടു. ശ​നി​യാ​ഴ്ച രാ​ത്രി ഒ​ന്നോ​ടെ സോ​ണി​ത്പു​ർ ജി​ല്ല​യി​ലെ ബാ​ലി​പാ​ര​യി​ൽ ഗോ​ഹ​ട്ടി-​നാ​ഹ​ർ​ല​ഗു​ണ്‍ എ​ക്സ്പ്ര​സ് ഇ​ടി​ച്ചാ​ണ് ആ​ന​ക​ൾ കൊ​ല്ല​പ്പെ​ട്ട​ത്.

റെ​യി​ൽ​വേ പാ​ളം ക​ട​ക്കാ​ൻ ശ്ര​മി​ക്ക​വെ ആ​ന​ക്കൂ​ട്ട​ത്തെ ട്രെ​യി​ൻ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​ഞ്ച് മു​തി​ർ​ന്ന ആ​ന​ക​ളും ഒ​രു കു​ട്ടി​യാ​ന​യു​മാ​ണു കൊ​ല്ല​പ്പെ​ട്ട​ത്. ജി​ല്ല​യി​ലെ ഒ​രു പ്ര​ധാ​ന ആ​ന​ത്താ​ര​യാ​ണ് ബാ​ലി​പാ​ര. ച​ത്ത ആ​ന​ക​ളു​ടെ അ​ടു​ത്ത് ജ​ന​ങ്ങ​ൾ നി​ൽ​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

വ​ന​ന​ശീ​ക​ര​ണ​ത്തെ തു​ട​ർ​ന്ന് ആ​ന​ക​ൾ കൂ​ട്ട​മാ​യി ജ​ന​വാ​സ​മേ​ഖ​ല​ക​ളി​ലേ​ക്ക് എ​ത്തു​ന്ന​ത് അ​ടു​ത്തി​ടെ പ​തി​വാ​ണ്. മൂ​ന്നു വ​ർ​ഷ​ത്തി​നി​ടെ 140 ആ​ന​ക​ളാ​ണ് ആ​സാ​മി​ൽ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​തെ​ന്നു സ​ർ​ക്കാ​ർ ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.