ചാ​ന​ൽ അ​ഭി​മു​ഖം; രാ​ഹു​ലി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നോ​ട്ടീ​സ് അ​യ​ച്ചു
Wednesday, December 13, 2017 10:54 AM IST
ന്യൂ​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ചെ​ന്ന പ​രാ​തി​യി​ൽ കോ​ൺ​ഗ്ര​സ് ഉ​പാ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നോ​ട്ടീ​സ് അ​യ​ച്ചു. രാ​ഹു​ൽ നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

18 ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഹാ​ജ​രാ​ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ച് ടി​വി ചാ​ന​ലു​ക​ൾ​ക്ക് അ​ഭി​മു​ഖം ന​ൽ​കി​യെ​ന്ന ബി​ജെ​പി​യു​ടെ പ​രാ​തി​യി​ലാ​ണ് നോ​ട്ടീ​സ്. രാ​ഹു​ലി​ന്‍റെ അ​ഭി​മു​ഖം സം​പ്രേ​ഷ​ണം ചെ​യ്ത ചാ​ന​ലു​ക​ൾ​ക്കെ​തി​രെ​യും കേ​സെ​ടു​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.