കാർത്തി ചിദംബരം എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായി
Friday, January 19, 2018 5:28 AM IST
ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്‍റെ മകൻ കാർത്തി ചിദംബരം എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായി. ഐഎൻഎക്സ് മീഡിയ പണതട്ടിപ്പുമായി ബന്ധപ്പെട്ട കേസിന്‍റെ അന്വേഷണത്തിന്‍റെ ഭാഗമായാരുന്നു വ്യാഴാഴ്ച ചോദ്യം ചെയ്യൽ.

കാർത്തി ചിദംബരത്തിന്‍റെ പ്രതിനിധികൾ നേരത്തെ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരായിരുന്നു. എന്നാൽ നേരിട്ട് ഇദ്ദേഹം ഹാജരാകണമെന്ന നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് കാർത്തി ഹാജരായത്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.