കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം സ്ത്രീയുടേതെന്ന് സ്ഥിരീകരണം
Sunday, February 18, 2018 3:30 PM IST
തൃശൂർ: കഴിഞ്ഞ ദിവസം ചൂണ്ടൽ പാടത്ത് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം സ്ത്രീയുടേതെന്ന് സ്ഥിരീകരിച്ചു. മൃതദേഹത്തിന് 24 മണിക്കൂർ പഴക്കമുണ്ട്. മൃതദേഹത്തിന്‍റെ 25 ശതമാനം മാത്രമേ കണ്ടെത്താനായിട്ടുള്ളുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.