അ​തി​ർ​ത്തി​യി​ൽ വീ​ണ്ടും പാ​ക് വെ​ടി​വ​യ്പ്; സൈ​നി​ക​ൻ കൊ​ല്ല​പ്പെ​ട്ടു
Tuesday, February 20, 2018 11:08 PM IST
ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​ർ അ​തി​ർ​ത്തി​യി​ൽ പാ​ക് പ​ട്ടാ​ളം വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ലം​ഘി​ച്ച് ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ ഒ​രു സൈ​നി​ക​ൻ കൊ​ല്ല​പ്പെ​ട്ടു.

ബി​എ​സ്എ​ഫ് ജ​വാ​ൻ എ​സ്.​കെ മു​ർ​മു ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കാ​ഷ്മീ​രി​ലെ താം​ഗ്ധ​റി​ലാ​യി​രു​ന്നു വെ​ടി​വ​യ്പു​ണ്ടാ​യ​ത്. വ​യ​റി​ൽ വെ​ടി​യേ​റ്റ ജ​വാ​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.