ഇ​ന്ത്യ​യു​ടെ ആ​കാ​ശാ​തി​ർ​ത്തി ക​ട​ന്ന് പാ​ക് ഹെ​ലി​കോ​പ്റ്റ‌​റി​ന്‍റെ നി​രീ​ക്ഷ​ണ പ​റ​ക്ക​ൽ
Wednesday, February 21, 2018 6:22 PM IST
ന്യൂ​ഡ​ൽ​ഹി: ജ​മ്മു​കാ​ഷ്മീ​രി​ലെ നി​യ​ന്ത്ര​ണ​രേ​ഖ​യി​ൽ ഇ​ന്ത്യ​യു​ടെ ആ​കാ​ശാ​തി​ർ​ത്തി ക​ട​ന്ന് പാ​ക് ഹെ​ലി​കോ​പ്റ്റ‌​റി​ന്‍റെ നി​രീ​ക്ഷ​ണ പ​റ​ക്ക​ൽ. നി​യ​ന്ത്ര​ണ​രേ​ഖ​യി​ൽ ഹെ​ലി​കോ​പ്റ്റ​ർ 300 മീ​റ്റ​റോ​ളം ക​ട​ന്നു​ക​യ​റി. ബു​ധ​നാ​ഴ്ച രാ​വി​ലെ 9.45 ന് ​പൂ​ഞ്ചി​ലെ ഗു​ൽ​പു​ർ സെ​ക്ട​റി​ലാ​യി​രു​ന്നു സം​ഭ​വം.

പാ​ക് സൈ​ന്യ​ത്തി​ന്‍റെ എം​ഐ-17 ഹെ​ലി​കോ​പ്റ്റ​റാ​ണ് അ​തി​ർ​ത്തി​യി​ൽ ക​ട​ന്നു​ക​യ​റി നി​രീ​ക്ഷ​ണ പ​റ​ക്ക​ൽ ന​ട​ത്തി​യ​ത്. ഉ​ട​ൻ ത​ന്നെ ഹെ​ലി​കോ​പ്റ്റ​ർ മ​ട​ങ്ങി​പ്പോ​കു​ക​യും ചെ​യ്തു. ഇ​ന്ത്യ​യു​ടെ ഭാ​ഗ​ത്തു​നി​ന്നും ഹെ​ലി​കോ​പ്റ്റ​റി​നു നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.